മുഹമ്മദ് അൽ മഹ്ദി
ദൃശ്യരൂപം
[[Image:|200px| ]] മുഹമ്മദ് അൽ മഹ്ദി - പ്രവാചകകുടുംബാംഗം | |
നാമം | മുഹമ്മദ് അൽ മഹ്ദി |
---|---|
യഥാർത്ഥ നാമം | മുഹമ്മദ് ഇബ്നു അൽ ഹസ്സൻ ഇബ്നുഅലി മുഹമ്മദ് അലിമൂസാജാഫറ്അലിഅൽ ഹുസൈൻഇബ്നുഅലി ബിൻ അബീത്വാലിബ് |
മറ്റ് പേരുകൾ | മഹ്ദി,അൽ മഹ്ദി, അൽ ഹുജ്ജ, അൽ മുൻതളിർ, അൽ മൗഊദ്, അൽ കാഇം, അബുൽ ഖാസിം. |
ജനനം | ഡിസംമ്പർ 29,846 (ശഅബാൻ 15,255AH) സമ്രാഅ, ഇറാഖ്. |
മരണം | ആകാശാരൂഡനായെന്ന് ഷിയാ വിഭാഗക്കാരും തെറ്റാണെന്ന് സുന്നികളും. |
പിതാവ് | ഹസ്സൻ അൽ അസ്കരി |
മാതാവ് | നറ്ഗീസ് (ഈസായുടെ സഹായി സൈമൻ പീറ്ററുടെ വംശാവലിയിൽ പെട്ട റോമൻ ചക്രവർത്തിയുടെ പൗത്രി) |
സന്താനങ്ങൾ | ഇല്ല. |
ഷിയാ ഇസ്നാ അശരിയ്യക്കാരുടെ പന്ത്രണ്ടാമത്തെ (അവസാനത്തെ) ഇമാം. മഹ്ദിക്ക് സന്താനങ്ങളില്ലാഞ്ഞതിനാൽ അഹ്‌ലു ബൈത്തിന്റെ ഇസ്നാ അശരിയ്യാ പരമ്പര മഹ്ദിയോടെ അവസാനിക്കുന്നു.