മുഹമ്മദ് അലി പാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് അലി പാഷ
محمد علی پاشا المسعود بن آغا
محمد علي باشا
Wāli of Egypt, Sudan, Sham, Hejaz, Morea, Thasos, Crete
1840-ൽ അഗസ്റ്റ കൗഡർ വരച്ച ഛായാചിത്രം
ഭരണകാലം17 May 1805 – 2 March 1848
അറബിക് ഭാഷمحمد علي باشا
Kavalalı
محمد علی پاشا المسعود بن آغا
ജനനം4 മാർച്ച് 1769
ജന്മസ്ഥലംKavala, Macedonia, Rumeli eyalet, Ottoman Empire (present-day Greece)
മരണം2 ഓഗസ്റ്റ് 1849(1849-08-02) (പ്രായം 80)
മരണസ്ഥലംRas el-Tin Palace, Alexandria, Egypt Eyalet, Ottoman Empire (present day Egypt)
അടക്കം ചെയ്തത്Mosque of Muhammad Ali, Cairo Citadel, Egypt
മുൻ‌ഗാമിഹുർഷിദ് അഹ്മദ് പാഷ
പിൻ‌ഗാമിIbrahim Pasha
ConsortsAmina Hanim
Mahduran Hanim
Ayn al-Hayat Khanum
Mumtaz Qadin
Mahwish Qadin
Namshaz Qadin
Zayba Khadija Qadin
Shams Safa Qadin
Shami Nur Qadin
Naila Qadin
Gulfidan Qadin
Qamar Qadin
അനന്തരവകാശികൾTawhida Hanim
Ibrahim Pasha
Ahmed Tusun Pasha
Isma'il Kamil Pasha
Khadija Nazli Hanim
Sa'id Pasha
Abd al-Halim Bey
Muhammad Ali Pasha
Zaynab Hanim
Muhammad Abd al-Halim Pasha
രാജവംശംMuhammad Ali Dynasty
പിതാവ്ഇബ്രാഹിം അഖ
മാതാവ്സിയ്‌നബി
മതവിശ്വാസംIslam

1805 മുതൽ 1848 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഓട്ടോമൻ ഗവർണർ ആയിരുന്നു മുഹമ്മദ് അലി പാഷ (മുഹമ്മദ് അലി പാഷ അൽ-മസൂദ് ഇബ്ൻ ആഘ (Ottoman Turkish: محمد علی پاشا المسعود بن آغا; അറബിمحمد علي باشا‬ / ALA-LC: മുഹമ്മദ് അലി ബാഷ; അൽബേനിയൻ ഭാഷ: മെഹ്മെത് അലി പാഷ; തുർക്കിഷ് ഭാഷ: Kavalalı Mehmet Ali Paşa). ഭരണ കാലത്ത് ഈജിപ്ത്, സുഡാൻ, അറേബ്യൻ, ലെവാൻറ് എന്നീ പ്രദേശങ്ങൾ ഇദ്ദേഹം ഭരിച്ചിരുന്നു. ആധുനിക ചിന്താഗതിക്കാരൻ അല്ലെങ്കിലും ആധുനിക ഈജിപ്തിന്റെ സ്ഥാപിതാവായി പാഷയെ കരുതുന്നു. മാസിഡോണിയയിലെ കാവാലാ എന്ന സ്ഥലത്തു അൽബേനിയൻ കുടുംബത്തിലാണ് പാഷ ജനിച്ചത്.

മുന്നോട്ടുള്ള വായനക്ക്[തിരുത്തുക]

 • Aharoni, Reuven. The Pasha's Bedouin: tribes and state in the Egypt of Mehemet Ali, 1805–1848 (Routledge, 2014)
 • Batou, Jean. "Nineteenth-Century attempted escapes from the periphery: the cases of Egypt and Paraguay." Review (Fernand Braudel Center) (1993): 279–318. in JSTOR
 • El Ashmouni, Marwa, and Katharine Bartsch. "Egypt's Age of Transition: Unintentional Cosmopolitanism during the Reign of Muhammad'Alī (1805–1848)." Arab Studies Quarterly (2014) 36#1 pp: 43–74. in JSTOR
 • Fahmy, Khaled. All the Pasha's men: Mehmed Ali, his army and the making of modern Egypt (Cambridge University Press, 1997)
 • Karabell, Zachary (2003). Parting the desert: the creation of the Suez Canal. Alfred A. Knopf. ISBN 978-0-375-40883-0.
 • Kelly, J. B. "Mehemet ‘Ali's expedition to the Persian Gulf 1837–1840, part I." Middle Eastern Studies (1965) 1#4 pp: 350–381.
 • Panza, Laura, and Jeffrey G. Williamson. "Did Muhammad Ali foster industrialization in early nineteenth‐century Egypt?." The Economic History Review (2014). online
 • Sayyid-Marsot, Afaf Lutfi. Egypt in the reign of Muhammad Ali (Cambridge University Press, 1984)
 • Silvera, Alain. "Edme‐Framçois Jomard and Egyptian reforms in 1839." Middle Eastern Studies (1971) 7#3 pp: 301–316.
 • Toledano, Ehud R. "Mehmet Ali Paşa or Muhammad Ali Basha? An historiographic appraisal in the wake of a recent book." Middle Eastern Studies (1985) 21#4 pp: 141–159.
 • Ufford, Letitia W. The Pasha: How Mehemet Ali Defied the West, 1839–1841 (McFarland, 2007)


പുറം കണ്ണികൾ[തിരുത്തുക]

മുഹമ്മദ് അലി പാഷ
Born: 4 March 1769 Died: 2 August 1849
മുൻഗാമി
Hurshid Ahmed Pasha
as Ottoman Governor of Egypt
Wāli of Egypt and Sudan
1805–1848
Succeeded by
Ibrahim Pasha
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അലി_പാഷ&oldid=3191653" എന്ന താളിൽനിന്ന് ശേഖരിച്ചത്