മുസ്‌രീസിലൂടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്‌രീസിലൂടെ
കർത്താവ്നിരക്ഷരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമെന്റർ ബുക്‌സ്, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
2015 ഡിസംബർ 11

ലോകത്തിലെ ആദ്യത്തെ ഓഗ്മെന്റ് റിയാലിറ്റി യാത്രാവിവരണ പുസ്തകമാണ് മുസ്‌രീസിലൂടെ[1]. ഇതുവരെ പുറത്തിറങ്ങിയതിൽ ഇന്ത്യയിൽ ആദ്യത്തേതും ലോകത്തിൽ ആറാമത്തേതുമായ ഓഗ്മെന്റ് റിയാലിറ്റി പുസ്തകവും ഇതു തന്നെയാണ്[2]. നിരക്ഷരൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മനോജ് രവീന്ദ്രനാണ് ഈ പുസ്തകം എഴുതിയത്[3]. 2015 ഡിസംബർ 11ന്[4] തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിലാണ് ഈ പുസ്തകത്തിന്റെ ഔപചാരിക പ്രകാശനകർമ്മം നടന്നത്.

അവലംബം[തിരുത്തുക]

  1. Media One TV Special News
  2. പ്രിയ ശ്രീകുമാർ. Kerala Cronicle (Decan Cronicle Suppliment) 05 December 2015.
  3. Special Show in Manorama News, 15 December 2015
  4. വാർത്ത. ദേശാഭിമാനി ദിനപത്രം (തൃശൂർ എഡിഷൻ) 12 December 2015.
"https://ml.wikipedia.org/w/index.php?title=മുസ്‌രീസിലൂടെ&oldid=3401567" എന്ന താളിൽനിന്ന് ശേഖരിച്ചത്