ഉള്ളടക്കത്തിലേക്ക് പോവുക

മുറാമുറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Muramura
Temporal range: Late Oligocene
Scientific classification
Kingdom:
Phylum:
Class:
Infraclass:
Order:
Family:
Genus:
Muramura

Pledge
Species

M. williamsi

മൺ മറഞ്ഞു പോയ ഒരു സഞ്ചിമൃഗമാണ് മുറാമുറാ. അന്ത്യ ഒലിഗോസീൻ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഓസ്ട്രേലിയയിൽ നിന്നും മാത്രമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. കൊവാലയോടും വൊംബാറ്റിനോടും അടുത്ത ബന്ധമുള്ളവയാണ് ഇവ. ഏകദേശം ഒരു പട്ടിയുടെ വലിപ്പം ആയിരുന്നു ഇവയ്ക്ക് . സസ്യ ഭോജി ആയിരുന്നു ഇവ.[1]

അവലംബം

[തിരുത്തുക]
  1. John A. Long, Michael Archer (2002). Prehistoric Mammals of Australia and New Guinea: One Hundred Million Years of Evolution. UNSW Press. p. 117. ISBN 0868404357.
"https://ml.wikipedia.org/w/index.php?title=മുറാമുറാ&oldid=4647298" എന്ന താളിൽനിന്ന് ശേഖരിച്ചത്