മീന കേഷ്വർ കമൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meena Keshwar Kamal
مینا کشور کمال
Meena Keshwar Kamal, 1982
ജനനം27 February 1956
മരണംഫെബ്രുവരി 4, 1987(1987-02-04) (പ്രായം 30)
മരണ കാരണംAssassinated for her political activities
ദേശീയതAfghan
വിദ്യാഭ്യാസംKabul University
തൊഴിൽRevolutionary political activist, Feminist, Women's rights activist
സജീവ കാലം1977—1987
സംഘടന(കൾ)Founder of Revolutionary Association of the Women of Afghanistan (RAWA)
ജീവിതപങ്കാളി(കൾ)Faiz Ahmad (1976-1986)

മീന കേഷ്വർ കമൽഎന്ന മീന (Pashto/പേർഷ്യൻ: مینا کشور کمال; February 27, 1956 – February 4, 1987) അഫ്ഗാനിസ്ഥനിലെ രാഷ്ട്രീയപ്രവർത്തകയും ഫെമിനിസ്റ്റും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന വനിതയും ആയിരുന്നു. റവല്യൂഷണറി അസോസിയേഷൻ ഓഫ് ദ വിമൻ ഓഫ് അഫ്ഘാനിസ്ഥാൻ (RAWA) സ്ഥാപിച്ചു. 1987ൽ താലിബാൻ അവരെ കൊലപ്പെടുത്തി.

ജീവചരിത്രം[തിരുത്തുക]

Logo of the Revolutionary Association of the Women of Afghanistan (RAWA)

1977ൽ അവർ കാബൂൾ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിനി ആയിരുന്നു. [1]

ഇതും കാണൂ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Meena - Heroine of Afghanistan, (2003) book by Melody Ermachild Chavis ISBN 0-312-30689-X.

അവലംബം[തിരുത്തുക]

  1. Jon Boone. "Afghan feminists fighting from under the burqa". the Guardian. Retrieved 15 May 2016.
"https://ml.wikipedia.org/w/index.php?title=മീന_കേഷ്വർ_കമൽ&oldid=3432341" എന്ന താളിൽനിന്ന് ശേഖരിച്ചത്