മീഡിയവിക്കി സംവാദം:RefToolbarLocal.js

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ മലയാളം ലേബലുകൾക്കൊപ്പം അവയുടെ ചെറുവിവരങ്ങളും കൂടി സഹായമായി inline അല്ലെങ്കിൽ popup/tooltip ആയി കൊടുത്താൽ വളരെ നന്നായിരിക്കും. Reftags കൊടുക്കുന്നതാണു് തിരുത്തലുകൾക്കിടെയുള്ള ഏറ്റവും ശ്രമകരവും cluelessഉം ആയ ജോലി. വിശ്വപ്രഭViswaPrabhaസംവാദം 20:42, 23 മേയ് 2013 (UTC) [മറുപടി]

തിയതി ഇൻസെർട്ട് ചെയ്യുമ്പോൾ കൊല്ലം മാസം ദിവസം എന്ന ക്രമം കിട്ടിയെങ്കിൽ നന്നായിരുന്നു. --Vssun (സംവാദം) 09:21, 24 മേയ് 2013 (UTC)[മറുപടി]

മാറ്റി--റോജി പാലാ (സംവാദം) 10:51, 24 മേയ് 2013 (UTC)[മറുപടി]

float --Vssun (സംവാദം) 11:45, 24 മേയ് 2013 (UTC)[മറുപടി]


മാറ്റം വിശദീകരിക്കാമോ റോജി? കണ്ടില്ല എന്നു പറയുന്നത് തെറ്റാണോ?

തന്നെയുമല്ല, വിൻഡോസ് 7, ഫയർഫോക്സിൽ ഇങ്ങനെയാണ് കാണുന്നത് http://imm.io/17dJs

ദീപു [deepu] (സംവാദം) 07:42, 25 മേയ് 2013 (UTC)[മറുപടി]

ല്ല ല്ല്ല ശരിയായിട്ടുണ്ടെന്നു കരുതുന്നു. കണ്ടില്ല എന്നത് തെറ്റല്ല. എന്നാൽ കണ്ടില്ല എന്നു പറയുന്ന ശൈലിയേക്കാൾ നല്ലത് അതാണെന്നു തോന്നി. തിരിച്ചാക്കുന്നതിൽ എതിർപ്പില്ല.--റോജി പാലാ (സംവാദം) 08:56, 25 മേയ് 2013 (UTC)[മറുപടി]
ഓക്കെ :) .. ദീപു [deepu] (സംവാദം) 11:38, 26 മേയ് 2013 (UTC)[മറുപടി]