മീഡിയവിക്കി സംവാദം:Gadget-twinklexfd.js

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്വിങ്കിൾ[തിരുത്തുക]

AfD ശ്രമിക്കുമ്പോഴുള്ള രണ്ട് പ്രശ്നങ്ങൾ ഇവിടെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്:

  1. തെറ്റായ പൂർവ്വപദം
  2. "ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിനു പകരം അതിന്റെ ദിവസമനുസരിച്ചുള്ള ഉപതാളിൽ ചേർക്കാൻ ശ്രമിക്കുന്നത്

നിലവിൽ ഒരു മായ്ക്കൽ നിർദ്ദേശമുണ്ടോ എന്ന് നോക്കുന്ന ഭാഗത്തെ റെഗെക്സ് ശരിയാക്കിയിട്ടില്ല, പക്ഷെ ഇത് അപൂർവ്വമായി വരുന്ന കാര്യമായതുകൊണ്ട് പ്രശ്നമില്ലെന്ന് കരുതുന്നു. ഇതാണ് മാറ്റം, റിവ്യൂ ചെയ്ത് ഗാഡ്ജറ്റ് പുതുക്കാമോ? -- റസിമാൻ ടി വി 21:30, 5 ഡിസംബർ 2018 (UTC)[മറുപടി]

@Razimantv: ഈ താൾ പുതുക്കണമെന്നല്ലേ ആവശ്യപ്പെട്ടത്? നേരത്തേ ഉണ്ടായിരുന്ന ഏതാനം അക്ഷരപിശകുകളും തിരുത്തിയിട്ടുണ്ട്. പരിശോധിക്കുമല്ലോ--പ്രവീൺ:സം‌വാദം 02:40, 6 ഡിസംബർ 2018 (UTC)[മറുപടി]
float@Praveenp: താളുകൾ ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കുമ്പോൾ ശരിയായ സ്ഥാനത്ത് എത്തുന്നുവെന്ന് ഇന്നലെ നോക്കിയിരുന്നു. ഇനി ആരെങ്കിലും ഉപയോഗിക്കുമ്പോൾ ഏതെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കാം റസിമാൻ ടി വി 06:43, 6 ഡിസംബർ 2018 (UTC)[മറുപടി]