മിൽഡ്രഡ് ഡനോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽഡ്രഡ് ഡനോക്ക്
Dunnock in 1956
ജനനം
Mildred Dorothy Dunnock

(1901-01-25)ജനുവരി 25, 1901
മരണംജൂലൈ 5, 1991(1991-07-05) (പ്രായം 90)
അന്ത്യ വിശ്രമംLambert's Cove Cemetery, West Tisbury, Massachusetts, U.S.
വിദ്യാഭ്യാസംGoucher College
Johns Hopkins University
Columbia University
തൊഴിൽActress
സജീവ കാലം1932–1987
ജീവിതപങ്കാളി(കൾ)
Keith Merwin Urmy
(m. 1933)
കുട്ടികൾ1

മിൽഡ്രഡ് ഡൊറോത്തി ഡനോക്ക് (ജനുവരി 25, 1901 - ജൂലൈ 5, 1991) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയായിരുന്നു. 1951-ൽ ഡെത്ത് ഓഫ് എ സെയിൽസ്മാൻ എന്ന ചിത്രത്തിലെ വേഷത്തിനും പിന്നീട് 1956-ൽ ബേബി ഡോൾ എന്ന ചിത്രത്തിലെ വേഷത്തിനും അവർ രണ്ടുതവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

മുൻകാലജീവിതം[തിരുത്തുക]

മേരിലാൻഡിലെ ബാൾട്ടിമോറിൽ ജനിച്ച ഡനോക്ക് വെസ്റ്റേൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[1] ഗൗച്ചർ കോളേജിലെ[2] വിദ്യാർത്ഥിയായിരിക്കെ, ആൽഫ ഫൈ സോറോറിറ്റിയിലും[3] അഗോറ ഡ്രാമറ്റിക് സൊസൈറ്റിയിലും അംഗമായിരുന്ന അവർക്ക് നാടകാഭിനയത്തിൽ താൽപ്പര്യം വളർന്നു. ബിരുദം നേടിയ ശേഷം, ബാൾട്ടിമോറിലെ ഫ്രണ്ട്സ് സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയും അവിടെ നാടകങ്ങളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. Winn, Mary Day (June 12, 1949). "The Triple Player". The Baltimore Sun. Maryland, Baltimore. p. 141. Retrieved July 18, 2019 – via Newspapers.com.
  2. Backalenick, Irene (November 19, 1967). "Mildred Dunnock in 'Menagerie' Enjoys Challenge of Williams". The Bridgeport Post. Connecticut, Bridgeport. p. E 3. Retrieved July 17, 2019 – via Newspapers.com.
  3. The Alpha Phi Quarterly, Volume XXXIV, number 1 (January 1922), p. 53
  4. Winn, Mary Day (June 12, 1949). "The Triple Player". The Baltimore Sun. Maryland, Baltimore. p. 141. Retrieved July 18, 2019 – via Newspapers.com.
"https://ml.wikipedia.org/w/index.php?title=മിൽഡ്രഡ്_ഡനോക്ക്&oldid=3812117" എന്ന താളിൽനിന്ന് ശേഖരിച്ചത്