മിലാൻ കുന്ദേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിലാൻ കുന്ദേര
Milan Kundera redux.jpg
ജനനം (1929-04-01) ഏപ്രിൽ 1, 1929 (പ്രായം 91 വയസ്സ്)
ചെക്കോസ്ലാവാക്യ
ദേശീയതചെക്ക്
പൗരത്വംഫ്രെഞ്ച്
പഠിച്ച സ്ഥാപനങ്ങൾCharles University, Prague; Academy of Performing Arts in Prague
തൊഴിൽNovelist[1]
Notable work
The Joke (Žert) (1967), The Book of Laughter and Forgetting (1979), The Unbearable Lightness of Being (1984)
മാതാപിതാക്കൾ(s)Ludvík Kundera (1891–1971), father
ബന്ധുക്കൾLudvík Kundera (cousin)
പുരസ്കാരങ്ങൾJerusalem Prize (1985), The Austrian State Prize for European Literature (1987), Herder Prize (2000), Czech State Literature Prize (2007)

ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ. 1975 മുതൽ ഫ്രാൻസിൽ വസിക്കുന്നു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

അവലംബം[തിരുത്തുക]

  1. Oppenheim, Lois (1989). "An Interview with Milan Kundera". ശേഖരിച്ചത് 2008-11-10. "Until I was thirty I wrote many things: music, above all, but also poetry and even a play. I was working in many different directions—looking for my voice, my style and myself… I became a prose writer, a novelist, and I am nothing else. Since then, my aesthetic has known no transformations; it evolves, to use your word, linearly."
"https://ml.wikipedia.org/w/index.php?title=മിലാൻ_കുന്ദേര&oldid=2784972" എന്ന താളിൽനിന്ന് ശേഖരിച്ചത്