മിലാപ് ചന്ദ് ജെയിൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Milap Chand Jain | |
|---|---|
| Governor of Rajasthan (Acting) | |
| പദവിയിൽ 3 February 1990 – 14 February 1990 | |
| മുൻഗാമി | Sukhdev Prasad |
| പിൻഗാമി | D. P. Chattopadhyaya |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 21 July 1929 Jodhpur |
| മരണം | 29 April 2015 (aged 85) Jaipur, Rajasthan |
രാജസ്ഥാൻ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു മിലാപ് ചന്ദ് ജെയിൻ (ജനനം :21 ജൂലൈ 1929). 1929 ൽ രാജസ്ഥാനിലെ ജോധ്പൂരിലാണ് അദ്ദേഹം ജനിച്ചത്. ബി.കോം പാസ്സായ ശേഷം, എൽ.എൽ.എം ബിരുദം നേടിയ അദ്ദേഹം, 1978 ൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. പിന്നീട് അദ്ദേഹം ചീഫ് ജസ്റ്റിസായി. [1] രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ജെയിൻ കമ്മീഷൻ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. 2015 ഏപ്രിൽ 29 ന് അന്തരിച്ചു. [2]
കണ്ടെത്തലുകൾ
[തിരുത്തുക]രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടന പുലികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് മിലാപ് ചന്ദ് ജെയിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. [3] [4] [5]
അവലംബം
[തിരുത്തുക]- ↑ https://economictimes.indiatimes.com/news/politics-and-nation/former-delhi-high-court-chief-justice-milap-chand-jain-dies/articleshow/47109751.cms
- ↑ https://www.thehindu.com/news/national/other-states/justice-milap-chand-jain-dies/article7160388.ece
- ↑ https://www.asianetnews.com/web-specials-magazine/rajiv-gandhi-assassination-suicide-bomber-pruhlk
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-11. Retrieved 2019-08-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-11. Retrieved 2019-08-11.