Jump to content

മിറിയ ഒബോട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിറിയ ഒബോട്ടെ
First Lady of Uganda
ഓഫീസിൽ
15 April 1966 – 25 January 1971
രാഷ്ട്രപതിMilton Obote
പിൻഗാമിSarah Kyolaba
ഓഫീസിൽ
17 December 1980 – 27 July 1985
വ്യക്തിഗത വിവരങ്ങൾ
ജനനം
Miria Kalule Obote

(1936-07-16) 16 ജൂലൈ 1936  (88 വയസ്സ്)

ഉഗാണ്ടയുടെ മുൻ പ്രഥമവനിതയാണ് മിറിയ കലൂലെ ഒബോട്ടെ (Miria Kalule Obote) (ജ: ജൂലൈ 16, 1936). മുൻപ്രധാനമന്ത്രിയും പ്രസിഡണ്ടുമായ മിൽട്ടൺ ഒബോട്ടെയുടെ വിധവയാണ് ഇവർ. 2006 ഫെബ്രുവരിയിലെ പ്രസിഡണ്ടുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായിരുന്നു.

20 വർഷത്തെ വിദേശവാസത്തിനുശേഷം മിറിയ 2005 -ൽ തന്റെ ഭർത്താവിനെ സംസ്കരിക്കാൻ സാംബിയയിൽ നിന്നും ഉഗാണ്ടയിൽ എത്തിയിരുന്നു. രണ്ടുമാസത്തിനുശേഷം ഇവരെ ഉഗാണ്ടൻ പീപ്പിൾസ് കോൺഗ്രസിന്റെ നേതാവായി തെരഞ്ഞെടുത്തു. 2006 -ലെ തെരഞ്ഞെടുപ്പിൽ അവർക്ക് 0.6 % വോട്ടാണ് ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. Bengali, Shashank (26 March 2006). "Uganda Is Leading Africa's Boom In Christianity". Desertnews.com. Retrieved 28 May 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മിറിയ_ഒബോട്ടെ&oldid=4100576" എന്ന താളിൽനിന്ന് ശേഖരിച്ചത്