മിരേല ഇവാനോവ
ദൃശ്യരൂപം
ആധുനിക ബൾഗേറിയൻ കവയിത്രികളിൽ പ്രമുഖയാണ് മിരേല ഇവാനോവ (English: Mirela Ivanova (ബൾഗേറിയൻ: Мирела Иванова)[1] . ജർമ്മൻ, ഇംഗ്ലീഷ് ഭാഷകൾ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഇവരുടെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്.
ജീവിത രേഖ
[തിരുത്തുക]1962 മെയ് 11ന് സോഫിയയിൽ ജനിച്ചു. സോഫിയയിലെ ജർമ്മൻ ഭാഷ സ്‌കൂളിൽ പഠിച്ചു. ബൾഗേറിയയിലെ പ്ലോവ്ഡിവ് സർവ്വകലാശാലയിൽ നിന്ന് ബൾഗേറിയൻ, റഷ്യൻ ഭാഷാവിജ്ഞാനത്തിൽ ബിരുദം നേടി ഡോക്യുമെന്ററി സിനിമകൾകൾക്കുള്ള തിരക്കഥകൾ എഴുതുകയും ജർമ്മൻ ഭാഷയിൽ നിന്ന് നിരവധി സാഹിത്യങ്ങൾ വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്[2].
ഗ്രന്ഥസൂചി
[തിരുത്തുക]- Stone Wings
- Whispers
- Lonely Game
- Memory for Details
- Dismantle Toys
- Eclecticism
അവലംബം
[തിരുത്തുക]- ↑ Writing Europe: what is European about the literatures of Europe? (Google book results)
- ↑ "Events.bg". Archived from the original on 2011-10-05. Retrieved 2017-03-25.