മിന്ന കാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Minna Canth
MinnaCanth.jpg
Portrait of Minna Canth by Kaarlo Vuori
ജനനം19 March 1844
Tampere, Finland
മരണം12 മേയ് 1897(1897-05-12) (പ്രായം 53)
Kuopio, Finland
തൊഴിൽwriter
മാതാപിതാക്കൾ(s)Gustaf Vilhelm Johnsson
Lovisa Ulrika Archelin


ഒരു ഫിൻലാന്റുകാരിയായ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു മിന്ന കാന്ത് (ഇംഗ്ലീഷ്: Minna Canth (IPA [minna ka:nt], 19 March 1844 – 12 May 1897)).

ഫിൻലാന്റിൽ മിന്ന കാന്തിന്റെ സ്മരണാർത്ഥം ഒരു ഫ്ലാഗ് ഡേ ഉണ്ട്. 2007 മുതൽ അവരുടെ ജന്മദിനമായ മാർച്ച് 19   ഫിൻലാന്റിൽ സമത്വത്തിന്റെ ദിവസമായി ആചരിച്ചു തുടങ്ങി.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Sirkka Sinkkonen, editor (1986) Toward equality: proceedings of the American and Finnish Workshop on Minna Canth, Kuopio, 19 to 20 June 1985. University of Kuopio. ISBN 951-780-823-2.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിന്ന_കാന്ത്&oldid=3343343" എന്ന താളിൽനിന്ന് ശേഖരിച്ചത്