മിഖായേൽ കലാഷ്‌നികോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഖായേൽ കലാഷ്‌നികോവ്
Михаил Тимофеевич Калашников
Mikhail Kalashnikov at the Kremlin, December 2009
ജനനം
മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവ്

(1919-11-10)10 നവംബർ 1919
മരണം23 ഡിസംബർ 2013(2013-12-23) (പ്രായം 94)
ദേശീയതറഷ്യൻ[1]
തൊഴിൽ
  • Small arms designer
  • Russian lieutenant general
അറിയപ്പെടുന്നത്AK-47 AK-74 തോക്കുകൾ രൂപകല്പന ചേയ്തു
ജീവിതപങ്കാളി(കൾ)Ekaterina Viktorovna Kalashnikova (née Moiseyeva; 1921–77; her death)
കുട്ടികൾ
  • Victor (son; b. 1942)
  • Nelli (daughter; b. 1942)
  • Elena (daughter; b. 1948)
  • Natalya (daughter; 1953–83)
മാതാപിതാക്ക(ൾ)
  • Aleksandra Frolovna Kalashnikova (née Kaverina)
  • Timofey Aleksandrovich Kalashnikov
പുരസ്കാരങ്ങൾ

മുൻ റഷ്യൻ ജനറലും എ.കെ-47 തോക്ക് രൂപകല്പന ചെയ്ത വ്യക്തിയുമാണ്[4] മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവ് (Russian: Михаил Тимофеевич Калашников) ( നവംബർ 10 1919ഡിസംബർ 23 2013). 1938-ൽ അദ്ദേഹം റെഡ് ആർമിയിൽ ചേർന്നു.[5] അദ്ദേഹത്തിന്റെ തൊന്നൂറാം ജന്മദിനത്തിൽ റഷ്യ ഹീറോ ഓഫ് റഷ്യ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.ഓർഡർ ഓഫ് ലെനിൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]

ജീവിതരേഖ[തിരുത്തുക]

സൈബീരിയയിൽ ഒരു കർഷകകുടുംബത്തിലാണ് കലഷ്‌നികോവ് ജനിച്ചത്. ചെറുപ്പത്തിൽ ഒരു കവിയാകനാണ് കലഷ്‌നികോവ് ആഗ്രഹിച്ചിരുന്നത്.[6] റെയിൽവേയിൽ ക്ലാർക്കായി ജോലി ആരഭിച്ച അദ്ദേഹം 1938-ൽ സോവിയറ്റ് യൂണിയന്റെ റെഡ് ആർമിയിൽ ചേർന്നു. [7] 1941-ൽ തന്റെ ഇരുപത്തിരണ്ടാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ഷെൽ ആക്രമണത്തിൽ പരിക്കേൽകുകയും പിന്നീട് ആയുധനിർമ്മാണ രംഗത്തേക്കു വരികയായിരുന്നു.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Работаю по призванию" Archived 2012-12-20 at the Wayback Machine.. Отечественные архивы № 1 (2004), contains an autobiography and a copy of the resume submitted with Kalashnikov's application to the Soviet Communist Party
  2. 2.0 2.1 2.2 Калашников Михаил Тимофеевич Archived 2014-01-08 at the Wayback Machine.. Great Soviet Encyclopedia
  3. "Биография М.Т.Калашникова". Kalashnikov.name. Archived from the original on 2012-03-20. Retrieved 2012-12-26.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 എകെ 47 തോക്കിന്റെ ശിൽപ്പി മിഖായേൽ കലഷ്‌നികോവ് അന്തരിച്ചു, indiavisiontv.com, 24-ഡിസംബർ,2013 [പ്രവർത്തിക്കാത്ത കണ്ണി]
  5. "എ.കെ 47 നിർമിച്ച മിഖായേൽ കലാനിഷ്‌കോവ് അന്തരിച്ചു, മാതൃഭൂമി, 24-ഡിസംബർ 2013". Archived from the original on 2013-12-24. Retrieved 2013-12-24.
  6. 6.0 6.1 Poet at heart: Kalashnikov inventor turns 90 in a hail of praise smh.com.au, നവംബർ 12, 2009
  7. എ.കെ 47 നിർമിച്ച മിഖായേൽ കലാനിഷ്‌കോവ് അന്തരിച്ചു mediaonetv.in,24-ഡിസംബർ 2013 [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മിഖായേൽ_കലാഷ്‌നികോവ്&oldid=3807165" എന്ന താളിൽനിന്ന് ശേഖരിച്ചത്