മാൽഗുഡി ഡെയ്സ്
ദൃശ്യരൂപം
പ്രമാണം:Malgudi Days.jpg | |
കർത്താവ് | ആർ.കെ. നാരായണൻ |
---|---|
ചിത്രരചയിതാവ് | ആർ.കെ.ലക്ഷ്മൺ |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ചെറുകഥാ സമാഹാരം |
പ്രസാധകർ | ഇന്ത്യൻ തോട്ട് |
പ്രസിദ്ധീകരിച്ച തിയതി | 1943 |
മാധ്യമം | പ്രിൻ്റ് |
ഏടുകൾ | 150 |
ISBN | 81-85986-17-7 |
OCLC | 7813056 |
മുമ്പത്തെ പുസ്തകം | ദ ഡാർക്ക് റൂം |
ശേഷമുള്ള പുസ്തകം | ദ ഇംഗ്ലീഷ് ടീച്ചർ |
ഇന്ത്യൻ നോവലിസ്റ്റായ ആർ.കെ. നാരായണന്റെ ചെറുകഥാ സമാഹാരമാണ് മാൽഗുഡി ഡെയ്സ് (Malgudi Days). 1943 ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
1982 ൽ പെൻഗ്വിൻ ക്ലാസ്സിക്സ് ഈ പുസ്തകം ഇന്ത്യക്ക് പുറത്ത് പുനഃപ്രസിദ്ധീകരിച്ചു.[1] ഈ ചെറുകഥാ സമാഹാരത്തിലെ എല്ലാ കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാൽഗുഡി എന്ന പട്ടണമാണ്.[2] ഓരോ കഥകളിലും ഓരോ മാൽഗുഡിക്കാരുടെ ജീവസ്സുറ്റ ജീവതമാണ് ചിത്രീകരിക്കുന്നത്.[3]
1986 ൽ ഈ ചെറുകഥാസമാഹാരത്തിലെ ചിലകഥകളുൾപ്പെടുത്തി മാൽഗുഡി ഡെയ്സ് എന്ന ചെലിവിഷൻ പരമ്പര പുറത്തിറങ്ങിയിരുന്നു, ഈ പരമ്പര സംവിധാനം ചെയ്തത് ശങ്കർ നാഗ് ആണ്.
അവലംബം
[തിരുത്തുക]- ↑ Beade, Pedro (September 1, 1985). "Ambiguities on parade In R.K.Narayan's stories, people can be animals and vice versa". Providence Journal. Archived from the original on 2015-02-21. Retrieved 2009-08-30.
- ↑ Magill, Frank (1987). Critical survey of short fiction. Salem Press. pp. 224–226. ISBN 978-0-89356-218-2. OCLC 16225069.
- ↑ "Malgudi Days (review)". Retrieved 2010-06-21.