മാൽഗുഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A drawing by R. K. Laxman for his brother R.K. Narayan's malgudi Days

ആർ.കെ.നാരായണൻ എന്നറിയപ്പെടുന്ന പ്രശസ്തനായ ദക്ഷിണേന്ത്യൻ സാഹിത്യകാരന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പികമായ ഒരു പട്ടണമാണ് മാൽഗുഡി. ആർ. കെ. നാരായണന്റെ മിക്ക രചനകളും ഈ പട്ടണത്തെ പശ്ചാത്തലമാക്കിയാണ്. 1935ലെ സ്വാമിയും സുഹൃത്തുക്കളും എന്ന ആദ്യനോവലിൽത്തുടങ്ങി ഒന്നൊഴിച്ചുള്ള അദ്ദേഹത്തിന്റെ 15 നോവലുകളുടെയും പശ്ചാത്തലം മാൽഗുഡി പട്ടണമാണ്.

"https://ml.wikipedia.org/w/index.php?title=മാൽഗുഡി&oldid=3419927" എന്ന താളിൽനിന്ന് ശേഖരിച്ചത്