മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യു എസുമായി സ്വതന്ത്ര ബന്ധം പുലർത്തുന്ന ദ്വീപസമുഹമാണ് മാർഷൽ ദ്വീപുകൾ. ഇവിടത്തെ സ്ത്രീകളാണ് മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ. മാർഷല്ലീസ് സ്ത്രീകൾ എന്നും പറയാറുണ്ട്. [1]

കലയും കൈവിരുതും[തിരുത്തുക]

മാർഷൽ ദ്വീപുകളിലെ സ്ത്രീകൾക്ക് കൈതകൽ കൊണ്ടും ചകിരികൊണ്ടും നല്ല കരവിരുതോടെ കൗതുകവസ്തുക്കൾ നിർമ്മിക്കാനാകും.

സാമുഹ്യസ്ഥിതി[തിരുത്തുക]

മാതൃദായക്രമമുളള സ്ഥലമാണിത്. സ്ത്രീകൾക്ക് വലിയ സ്ഥാനമുള്ള സ്ഥലമാണ്. സ്ത്രീകളാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Carucci, Laurence Marshall. "Marshall Islands". Advameg, Inc. Missing or empty |url= (help); |access-date= requires |url= (help)