മാർവിൻ ഗയെ
ദൃശ്യരൂപം
മാർവിൻ ഗയെ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Marvin Pentz Gay Jr. |
ജനനം | Washington, D.C., U.S. | ഏപ്രിൽ 2, 1939
മരണം | ഏപ്രിൽ 1, 1984 Los Angeles | (പ്രായം 44)
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1959–1984 |
ലേബലുകൾ | |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് മാർവിൻ പെന്റസ് ഗയെ,ജൂനിയർ .[1]. "പ്രിൻസ് ഓഫ് മോടോൺ", "പ്രിൻസ് ഓഫ് സോൾ" എന്നീ പേരുകളിൽ അറിയപ്പെടുന്ന മാർവിൻ ഗയെ സമകാലിക ആർ&ബി സംഗീത ശൈലിയുടെ ശാഖകളായ ക്വയ്റ്റ് സ്റ്റോർമ്, നിയോ സോൾ തുടങ്ങിയവയെ വളരെയധികം സ്വാധിനിച്ചിട്ടുണ്ട്.[2] .
1984 ഏപ്രിൽ ഒന്നിന് ഗയെയുടെ പിതാവ് മാർവിൻ ഗയെ,സീനിയർ അദ്ദേഹത്തെ അവരുടെ ഗൃഹത്തിൽ വെച്ച് വെടിവെച്ചു കൊലപ്പെടുത്തി.[3][4]. ഗയെയുടെ മരണത്തിനു ശേഷം വിവിധ സ്ഥാപനങ്ങൾ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം, ദ റിഥം ആൻഡ് ബ്ലൂസ് ഹോൾ ഓഫ് ഫെയിം സോങ്ങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം,റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം എന്നിവ അതിൽ പെടുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Gaye".
- ↑ Weisbard, Eric; Marks, Craig (October 10, 1995). Spin Alternative Record Guide (Ratings 1–10) (1st edi. ed.). New York: Vintage Books. pp. 202–205. ISBN 0-679-75574-8. OCLC 32508105.
- ↑ "Marvin Gaye House". Retrieved June 18, 2012.
- ↑ Communications, Emmis (January 1998). Dial Them For Murder. Retrieved September 13, 2012.
{{cite book}}
:|work=
ignored (help) - ↑ "Marvin Gaye Timeline". The Rock and Roll Hall of Fame. January 21, 1987. Retrieved December 23, 2010.