Jump to content

മാൻഡേറ്ററി പലസ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Palestine

1920–1948
Flag of പലസ്തീൻ
Flag
പൊതു മുദ്ര of പലസ്തീൻ
പൊതു മുദ്ര
1946 ലെ മാൻഡേറ്ററി പലസ്തീൻ
1946 ലെ മാൻഡേറ്ററി പലസ്തീൻ
സ്ഥിതിലീഗ് ഓഫ് നേഷൻസ് മാൻഡേറ്റ്
തലസ്ഥാനംജറുസലേം
പൊതുവായ ഭാഷകൾഇംഗ്ലീഷ്, അറബി, ഹീബ്രു
മതം
ഇസ്ലാം, യഹൂദമതം, ക്രിസ്തുമതം, ബഹായ് വിശ്വാസം, ഡ്രൂസ് വിശ്വാസം
High Commissioner 
• 1920–1925 (first)
Sir Herbert L. Samuel
• 1945–1948 (last)
Sir Alan Cunningham
നിയമനിർമ്മാണസഭ
• Parliamentary body of the Muslim community
Supreme Muslim Council
• Parliamentary body of the Jewish community
Assembly of Representatives
Historical era
• Mandate assigned
25 April 1920
• Britain officially assumes control
29 September 1923
14 May 1948
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
25,585.3 km2 (9,878.5 sq mi)[1]
നാണയവ്യവസ്ഥEgyptian pound
(until 1927)
Palestine pound
(from 1927)
മുൻപ്
ശേഷം
Occupied Enemy Territory Administration
Israel
Jordanian annexation of the West Bank
All-Palestine Protectorate
Today part ofIsrael
Palestine

മാൻഡേറ്ററി പലസ്തീൻ[2]1920 നും 1948 നും ഇടയിൽ പലസ്തീൻ പ്രദേശത്ത് ലീഗ് ഓഫ് നേഷൻസിൻറെ മാൻഡേറ്റ് ഫോർ പാലസ്തീന്റെ നിബന്ധനകൾക്ക് കീഴിൽ നിലനിന്നിരുന്ന ഒരു ഭൂമിശാസ്തരപരമായ അസ്തിത്വമായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-1918), ഒട്ടോമൻ ഭരണത്തിനെതിരായ അറബികളുടെ കലാപവും ബ്രിട്ടീഷ് സാമ്രാജ്യത്തിനുകീഴിലെ ഈജിപ്ഷ്യൻ പര്യവേഷണ സേനയുടെ (EEF) പ്രവർത്തനങ്ങളും ഒട്ടോമൻ തുർക്കികളെ ലെവാന്റിൽ നിന്ന് പുറത്താക്കി.[3]

അവലംബം

[തിരുത്തുക]
  1. Department of Statistics (1945). Village Statistics, April, 1945. Government of Palestine. Scan of the original document at the National Library of Israel.
  2. "League of Nations decision confirming the Principal Allied Powers' agreement on the territory of Palestine". Archived from the original on 25 നവംബർ 2013.
  3. Hughes, Matthew, ed. (2004). Allenby in Palestine: The Middle East Correspondence of Field Marshal Viscount Allenby June 1917 – October 1919. Army Records Society. Vol. 22. Phoenix Mill, Thrupp, Stroud, Gloucestershire: Sutton Publishing Ltd. ISBN 978-0-7509-3841-9. Allenby to Robertson 25 January 1918 in Hughes 2004, p. 128
"https://ml.wikipedia.org/w/index.php?title=മാൻഡേറ്ററി_പലസ്തീൻ&oldid=3989072" എന്ന താളിൽനിന്ന് ശേഖരിച്ചത്