മാഷ ആൻഡ് ദി ബിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ ഫലകം ഇവിടെ ചേർത്തയാൾ ഈ താൾ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും അതിനു ഒരു തീരുമാനമാവും വരെ അത് നീക്കം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഈ വിഷയസൂചിക സമയബന്ധിതമല്ല. ഈ താളിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ സമവായം സാധ്യമല്ല എന്നു കണ്ടാലോ വേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഈ ഫലകം താൾ നീക്കുന്നതിനു മുന്നേ നീക്കപ്പെടാൻ പാടില്ലാത്തതാകുന്നു.
മാഷ ആൻഡ് ദി ബിയർ
Masha and the Bear 2023 logo
തരം
സൃഷ്ടിച്ചത്Oleg Kuzovkov
തിരക്കഥOleg Kuzovkov
Oleg Užinov
Natalya Rumiantseva
Denis Chervyatsov
Nikolai Kuzovkov
Joe Ksander
Kevin R. Adams
Ernest Kataev
Greg Nix
Marina Sycheva
Alex Budovsky
Hunter Cope
Aleksey Karanovich
Aleksandr Filyurin
Vadim Golovanov
Ekaterina Kozhushanaya
സംവിധാനംDenis Chervyatsov
Oleg Kuzovkov
Oleg Uzhinov
Marina Nefedova
Olga Baulina
Roman Kozich
Georgiy Orlov
Vladislav Bayramgulov
Natalya Malgina
Andrey Belyaev
Ilya Trusov
Vasily Bogatyrev
Voices ofYulia Zunikova (Masha)
Alina Kukushkina (Dasha)
Boris Kutnevich & Irina Kukushkina (Bear)
Mark Kutnevich (Panda & Rabbit)
Eduard Nazarov (Santa Claus)
സംഗീതംVasily Bogatyrev
ഓപ്പണിംഗ് തീംMasha and the Bear Theme Song
രാജ്യംRussia
ഒറിജിനൽ ഭാഷ(കൾ)Russian
സീസണുകളുടെ എണ്ണം5
എപ്പിസോഡുകളുടെ എണ്ണം117 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
നിർമ്മാണംAndrey Dobrunov
Oleg Kuzovkov
Dmitry Loveyko
Marina Ratina
Maria Demina
Sergey Martynov
അനിമേറ്റർ(മാർ)Darya Matreshina
Tatyana Bolotnova
Alexey Borzykh
Sergey Kuligin (35 episode Fotografia)
Sergey Sharigin
Elena Saraeva
Vadim Smaga

Sergey Artyukh
Yana Zavyalova
Michael Milotvorskiy
Mihail Tarasov
സമയദൈർഘ്യം7-8 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Animaccord Animation Studio
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Russia-1
Karusel
Mult
Tlum HD (formerly because its shutdown on late 2019)
Ryzhiy
Pigvin Lolo
Multik HD (formerly because it shutdown on late 2019)
Ani
Tiji (formerly)
Solntse
HTV3 (Vietnam, until November 2022)
K+KIDS (Vietnam, since November 2022)
ഒറിജിനൽ റിലീസ്7 ജനുവരി 2009 (2009-01-07) – present
External links
Website

ഒലെഗ് കുസോവ്‌കോവ് സൃഷ്‌ടിച്ചതും അനിമാകോർഡ് ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ചതുമായ ഒരു റഷ്യൻ പ്രീ-സ്‌കൂൾ കോമഡി കമ്പ്യൂട്ടർ-ആനിമേറ്റഡ് ടെലിവിഷൻ പരമ്പരയാണ് മാഷ ആൻഡ് ദി ബിയർ[1] . മാഷ എന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ കരുതലുള്ള സുഹൃത്തായ കരടിയുടെയും (മിസ്‌ക) സാഹസികതയാണ് ഈ പരമ്പരയിൽ.

അവലംബങ്ങൾ[തിരുത്തുക]

  1. Giltrow, Sam (2022-02-02). "Masha and the Bear ranked as top in-demand preschool show". Licensing.biz (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-09-01.
"https://ml.wikipedia.org/w/index.php?title=മാഷ_ആൻഡ്_ദി_ബിയർ&oldid=4003981" എന്ന താളിൽനിന്ന് ശേഖരിച്ചത്