മാവ്രോവോ ദേശീയോദ്യാനം
ദൃശ്യരൂപം
| Mavrovo National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Mavrovo NP with Lake Mavrovo in summer | |
| നിർദ്ദേശാങ്കങ്ങൾ | 41°41′N 20°42′E / 41.683°N 20.700°E |
| വിസ്തീർണ്ണം | 73,088 hectares (730.88 km2) |
| സ്ഥാപിതം | 19 April 1949 |
| www | |
മാവ്രോവോ ദേശീയോദ്യാനം (Macedonian: Национален парк Маврово) റിപ്പബ്ലിക് ഓഫ് മാസിഡോണിയയിലെ മൂന്നു ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലിപ്പമുള്ളതാണ്. 1949 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, രാജ്യത്തിൻറെ പടിഞ്ഞാറായി, മാവ്രോവോ തടാകത്തിനും അൽബേനിയൻ അതിർത്തിക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ദേശീയോദ്യാനം, തടാകം, മേഖല എന്നിവയുടെയെല്ലാ പേരിനു നിദാനം മാവ്രോവോയാണ്.
- Mavrovo National Park marked on a map (left)
- A welcome gate to Mavrovo National Park
- Mount Bistra within the national park
- View of the lake in winter
- Submerged St Nicholas church in the Mavrovo lake