മാളവിക ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നടിയും മോഡലുമാണ് മാളവിക ശർമ്മ. അവർക്ക് അഭിഭാഷക യോഗ്യതയുണ്ട്.

Malvika Sharma
Malavika Sharma Photo
ജനനം
ദേശീയതIndian
തൊഴിൽ
  • Actress
  • model
  • advocate
സജീവ കാലം2018 - present

രവി തേജയ്‌ക്കൊപ്പം നെല ടിക്കറ്റ് (2018) എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.[1] റെഡ് (2021) ആയിരുന്നു ഈ അടുത്ത് റിലീസായ അവരുടെ ചലച്ചിത്രം.[2][3]

സ്വകാര്യ ജീവിതം[തിരുത്തുക]

അവർ നിയമരംഗത്തും ജോലി ചെയ്യുന്നുണ്ട്. റിസ്‌വി ലോ കോളേജിൽ നിന്ന് ക്രിമിനോളജിയിൽ സ്പെഷ്യലൈസേഷനോടെ അവർ നിയമ ബിരുദം നേടിയിട്ടുണ്ട്.[4][5][6]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jayakrishnan (22 May 2018). "Malvika Sharma elated about playing a medical student in 'Nela Ticket'". The Times of India (in ഇംഗ്ലീഷ്). Retrieved 5 June 2022.
  2. RED Movie Heroine Malvika Sharma Exclusive Full Interview | TFPC Exclusive (in ഇംഗ്ലീഷ്), retrieved 28 April 2021
  3. "Ram Pothineni, Nivetha Pethuraj, Malvika Sharma, Amritha Aiyer's RED to hit screens during Sankranti". The Times of India (in ഇംഗ്ലീഷ്). 26 October 2020. Retrieved 17 March 2021.
  4. Adivi, Sashidhar (8 March 2020). "Actress Malvika Sharma is training to be a criminal lawyer". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 6 June 2021.
  5. Adivi, Sashidhar (6 April 2021). "A Law degree gives you crazy confidence: Malvika Sharma". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 27 April 2021.
  6. "I want to work hard and party harder in 2021: Malvika Sharma". The Times of India (in ഇംഗ്ലീഷ്). 30 December 2020. Retrieved 17 March 2021.
"https://ml.wikipedia.org/w/index.php?title=മാളവിക_ശർമ്മ&oldid=4076235" എന്ന താളിൽനിന്ന് ശേഖരിച്ചത്