മാരവൈരി രമണി
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് മാരവൈരി രമണി. ഈ കൃതി നാസികാഭൂഷണിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]മാരവൈരി രമണി മഞ്ജുഭാഷിണി
അനുപല്ലവി
[തിരുത്തുക]ക്രൂര ദാനവേഭ വാരണാരി ഗൗരി
ചരണം
[തിരുത്തുക]കർമ്മ ഭാണ്ഡ വാര
നിഷ്കാമ ചിത്ത വരദേ
ധർമ്മ സംവർധിനി സദാ
വദനഹാസേ ശുഭഫലദേ
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Carnatic Songs - mAravairi ramaNi mAra vairi". Retrieved 2022-07-21.