മാമുഷി
ദൃശ്യരൂപം
Gloydius blomhoffii | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | G. blomhoffii
|
Binomial name | |
Gloydius blomhoffii (H. Boie, 1826)
| |
Synonyms | |
|
മാമുഷി[2] അഥവാ ജാപ്പനീസ് മാമുഷി[3] ജപ്പാൻ,കൊറിയ,ചൈന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം കുഴിമണ്ഡലിയാണ്. മാമുഷിയുടെ ജനുസ്സിൽ നാലിനങ്ങൾ ഉണ്ട്.[4]
ജപ്പാനിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണിത്[5] . ഒരു വർഷത്തിൽ 2000–3000 ജനങ്ങൾക്ക് ജപ്പാനിൽ മാമുഷിയുടെ കടിയേൽക്കുന്നു.കടിയേൽക്കുന്നവർക്ക് ഒരാഴ്ചയോളം ചികിത്സ ആവശ്യമാണ്. വർഷത്തിൽ പത്തോളം പേർ ജപ്പാനിൽ ഇതിന്റെ കടിയേറ്റ് മരിക്കുന്നു. [6][7]
അവലംബം
[തിരുത്തുക]- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, Volume 1. Washington, District of Columbia: Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
- ↑ Mehrtens JM. 1987. Living Snakes of the World in Color. New York: Sterling Publishers. 480 pp. ISBN 0-8069-6460-X.
- ↑ Gumprecht A, Tillack F, Orlov NL, Captain A, Ryabov S. 2004. Asian Pitvipers. First Edition. Berlin: Geitje Books. 368 pp. ISBN 3-937975-00-4.
- ↑ "Gloydius blomhoffii". Integrated Taxonomic Information System. Retrieved 19 May 2007.
- ↑ Yoshimitsu, M (2005). "Animal and Snake Bites". Japanese Journal of Pediatric Surgery (in ജാപ്പനീസ്). 37 (2): 207–15. ISSN 0385-6313.
- ↑ Okamoto, Osamu; Oishi, Masaki; Hatano, Yutaka; Kai, Yoshitaka; Goto, Mizuki; Kato, Aiko; Shimizu, Fumiaki; Katagiri, Kazumoto; Fujiwara, Sakuhei (2009). "Severity factors of Mamushi (Agkistrodon blomhoffii) bite". The Journal of Dermatology. 36 (5): 277–83. doi:10.1111/j.1346-8138.2009.00638.x. PMID 19382998.
- ↑ Shigeta, Masatoshi; Kuga, Takayuki; Kudo, Junichi; Yamashita, Akimasa; Fujii, Yasuhiro (2007). "Clinical Study of Mamushi Viper Bites in 35 Cases". Journal of the Japanese Association of Rural Medicine. 56 (2): 61–7. doi:10.2185/jjrm.56.61.