മാമുഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mamushi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Gloydius blomhoffii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
G. blomhoffii
Binomial name
Gloydius blomhoffii
(H. Boie, 1826)
Synonyms
  • Trigonocephalus Blomhoffii
    H. Boie, 1826
  • Trigonocephalus [(Halys)] affinis Gray, 1849
  • Trigonocephalus [(Halys)] Blomhoffii — Gray, 1849
  • T[rigonocephalus]. Blomhoffii var. megaspilus Cope, 1860
  • Halys blomhoffii
    W. Peters, 1862
  • T[rigonocephalus]. blomhoffii
    Jan, 1963
  • Ancistrodon blomhoffii
    Boulenger, 1896
  • Agkistrodon blomhoffii ? affinis
    Stejneger, 1907
  • Ancistrodon halys blomhoffii
    Nikolsky, 1916
  • Agkistrodon blomhoffii blomhoffii
    Sternfeld, 1916
  • A[ncistrodon]. blomhoffii blomhoffii
    F. Werner, 1922
  • Agkistrodon blomhoffii affinis
    — F. Werner, 1922
  • Ankistrodon halys blomhoffii
    — Pavloff, 1926
  • Agkistrodon halys blomhoffii
    — Mell, 1929
  • Agkistrodon halys affinis
    — Mell, 1929
  • Gloydius blomhoffii blomhoffii
    Hoge & Romano-Hoge, 1981
  • Agkistrodon affinis
    Gloyd & Conant, 1990[1]

മാമുഷി[2] അഥവാ ജാപ്പനീസ് മാമുഷി[3] ജപ്പാൻ,കൊറിയ,ചൈന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം കുഴിമണ്ഡലിയാണ്. മാമുഷിയുടെ ജനുസ്സിൽ നാലിനങ്ങൾ ഉണ്ട്.[4]

ജപ്പാനിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണിത്[5] . ഒരു വർഷത്തിൽ 2000–3000 ജനങ്ങൾക്ക് ജപ്പാനിൽ മാമുഷിയുടെ കടിയേൽക്കുന്നു.കടിയേൽക്കുന്നവർക്ക് ഒരാഴ്ചയോളം ചികിത്സ ആവശ്യമാണ്‌. വർഷത്തിൽ പത്തോളം പേർ ജപ്പാനിൽ ഇതിന്റെ കടിയേറ്റ് മരിക്കുന്നു. [6][7]

അവലംബം[തിരുത്തുക]

  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, Volume 1. Washington, District of Columbia: Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. Mehrtens JM. 1987. Living Snakes of the World in Color. New York: Sterling Publishers. 480 pp. ISBN 0-8069-6460-X.
  3. Gumprecht A, Tillack F, Orlov NL, Captain A, Ryabov S. 2004. Asian Pitvipers. First Edition. Berlin: Geitje Books. 368 pp. ISBN 3-937975-00-4.
  4. "Gloydius blomhoffii". Integrated Taxonomic Information System. Retrieved 19 May 2007.
  5. Yoshimitsu, M (2005). "Animal and Snake Bites". Japanese Journal of Pediatric Surgery (in ജാപ്പനീസ്). 37 (2): 207–15. ISSN 0385-6313.
  6. Okamoto, Osamu; Oishi, Masaki; Hatano, Yutaka; Kai, Yoshitaka; Goto, Mizuki; Kato, Aiko; Shimizu, Fumiaki; Katagiri, Kazumoto; Fujiwara, Sakuhei (2009). "Severity factors of Mamushi (Agkistrodon blomhoffii) bite". The Journal of Dermatology. 36 (5): 277–83. doi:10.1111/j.1346-8138.2009.00638.x. PMID 19382998.
  7. Shigeta, Masatoshi; Kuga, Takayuki; Kudo, Junichi; Yamashita, Akimasa; Fujii, Yasuhiro (2007). "Clinical Study of Mamushi Viper Bites in 35 Cases". Journal of the Japanese Association of Rural Medicine. 56 (2): 61–7. doi:10.2185/jjrm.56.61.
"https://ml.wikipedia.org/w/index.php?title=മാമുഷി&oldid=3432568" എന്ന താളിൽനിന്ന് ശേഖരിച്ചത്