മാപ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാപ്പിൾ
Acer pseudoplatanus 002.jpg
Acer pseudoplatanus (sycamore maple) foliage
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Acer
Species

See either
species grouped by sections
alphabetical list of species

Map genus Acer.png
Distribution

സാപിൻഡേസി കുടുംബത്തിലെ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് മാപ്പിൾ. [1] ,[2]ഏതാണ്ട് 128 സ്പീഷിസുകളിൽ ഭൂരിഭാഗവും ഏഷ്യൻ തദ്ദേശവാസിയാണ്.,[3] യൂറോപ്പ്, നോർത്ത് ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഏസർ ലോറിനിയം എന്ന ഒരേ ഒരു സ്പീഷീസ് ദക്ഷിണേന്ത്യൻ ഹെമിസ്ഫിയറിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു.[4] കനേഡിയൻ പതാകയിലെ ചിഹ്നം മേപ്പിൾ ഇല ആണ്.

ചിത്രശാല[തിരുത്തുക]

See also[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Stevens, P. F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008 [and more or less continuously updated since]. http://www.mobot.org/MOBOT/research/APweb/.
  2. Tingzhi Xu; Yousheng Chen; Piet C. de Jong; Herman John Oterdoom; Chin-Sung Chang. "Acer Linnaeus". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 27 May 2012.
  3. Tingzhi Xu; Yousheng Chen; Piet C. de Jong; Herman John Oterdoom; Chin-Sung Chang. "Acer Linnaeus". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 27 May 2012.
  4. Gibbs, D. & Chen, Y. (2009) The Red List of Maples Botanic Gardens Conservation International (BGCI) ISBN 978-1-905164-31-8

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • Philips, Roger (1979). Trees of North America and Europe. New York: Random House, Inc. ISBN 0-394-50259-0.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാപ്പിൾ&oldid=3210813" എന്ന താളിൽനിന്ന് ശേഖരിച്ചത്