മാത്യു റെയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാത്യു റെയലി
ജനനം (1974-07-02) 2 ജൂലൈ 1974 (വയസ്സ് 43)
ദേശീയത ആസ്ട്രേലിയൻ
തൊഴിൽ നോവലിസ്റ്റ്
വെബ്സൈറ്റ് [1]
രചനാ സങ്കേതം ആക്ഷൻ/ത്രില്ലർ

മാത്യു റെയലി (ജനനം 2 ജൂലൈ, 1974)ആസ്ട്രേലിയൻ ആക്ഷൻ-ത്രില്ലർ എഴുത്തുകാരനാണ്.

ജീവചരിത്രം[തിരുത്തുക]

സിഡ്നിയിലെ സെന്റ് അലോയ്ഡ്സ് കോളേജിൽ നിന്നും ഡിഗ്രി എടുത്തതിന് ശേഷമാണ് ആദ്യ പുസ്തകമായ ദ് കോൺടെസ്റ്റ് എഴുതുന്നത്. എന്നാൽ പ്രമുഖ പ്രസാധാകരും പുസ്തകം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. അവസാനം കുടുംബത്തിൽ നിന്ന് കടം വാങ്ങിയ 300 ഡോളർ കൊണ്ട് സ്വന്തം നിലയ്ക്ക് റെയിലി പ്രസിദ്ധീകരിച്ചു.

പുസ്തകങ്ങൾ[തിരുത്തുക]

ചെറുകഥകൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാത്യു_റെയലി&oldid=2785219" എന്ന താളിൽനിന്നു ശേഖരിച്ചത്