മാത്യു റെയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mathew Reilly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാത്യു റെയലി
ജനനം (1974-07-02) 2 ജൂലൈ 1974 (പ്രായം 46 വയസ്സ്)
ദേശീയതആസ്ട്രേലിയൻ
തൊഴിൽനോവലിസ്റ്റ്
രചനാ സങ്കേതംആക്ഷൻ/ത്രില്ലർ
വെബ്സൈറ്റ്[1]

മാത്യു റെയലി (ജനനം 2 ജൂലൈ, 1974)ആസ്ട്രേലിയൻ ആക്ഷൻ-ത്രില്ലർ എഴുത്തുകാരനാണ്.

ജീവചരിത്രം[തിരുത്തുക]

സിഡ്നിയിലെ സെന്റ് അലോയ്ഡ്സ് കോളേജിൽ നിന്നും ഡിഗ്രി എടുത്തതിന് ശേഷമാണ് ആദ്യ പുസ്തകമായ ദ് കോൺടെസ്റ്റ് എഴുതുന്നത്. എന്നാൽ പ്രമുഖ പ്രസാധാകരും പുസ്തകം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. അവസാനം കുടുംബത്തിൽ നിന്ന് കടം വാങ്ങിയ 300 ഡോളർ കൊണ്ട് സ്വന്തം നിലയ്ക്ക് റെയിലി പ്രസിദ്ധീകരിച്ചു.

പുസ്തകങ്ങൾ[തിരുത്തുക]

ചെറുകഥകൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാത്യു_റെയലി&oldid=2785219" എന്ന താളിൽനിന്ന് ശേഖരിച്ചത്