മാത്യു മക്കോനഹെ
ദൃശ്യരൂപം
മാത്യു മക്കോനഹെ | |
---|---|
ജനനം | മാത്യു ഡേവിഡ് മക്കോനഹെ |
മാത്യു ഡേവിഡ് മക്കോനഹെ, ജനനം നവംബർ 4, 1969, ഒരു അമേരിക്കൻ ചലച്ചിത്ര അഭിനയതാവാണ്. സഹനടനായുള്ള നിരവധി വേഷങ്ങൾക്ക് ശേഷം എ ടൈം ടു കിൽ എന്ന ചലച്ചിത്രം വഴി അദ്ദേഹം മുൻനിര നടനെന്ന നിലയിൽ വിജയം നേടി. ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ റോൺ വുഡ്‌റൂഫ് എന്ന എയ്ഡ്സ് ബാധിതന്റെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു.