മാണിക്യവാചകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാണിക്യവാചകർ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശിവഭക്തനായ കവിയായിരുന്നു [1]. അദ്ദേഹം മധുരയിലെ പാണ്ഡ്യരാജാവിന്റെ മന്ത്രിയായിരുന്നുവത്രെ. ഒരിക്കൽ ശിവദർശനം ലഭിച്ചു എന്നും പിന്നീട് ജീവിതം ശിവഭക്തിയ്ക്കായി ഉഴിഞ്ഞുവെച്ചു എന്നും ഐതിഹ്യം ഉണ്ട്. അദ്ദേഹത്തെ അറുപത്തിമൂവരിൽ ഒരാളായി കണക്കാക്കാറില്ല എന്നാൽ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമുർത്തി എന്നിവരോടൊപ്പം നാൽവരായി സമയാചാര്യന്മാരായി കണക്കാക്കുന്നു[2]. ഇദ്ദേഹത്തിന്റെ കൃതികളായ തിരുവാചകവും[3] തിരുക്കോവൈയാറും തിരുമുറൈയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു[4][5]

അവലംബം[തിരുത്തുക]

  1. ബ്രിട്ടാനിക്ക
  2. http://www.shaivam.org/adsamaya.htm
  3. http://sreyas.in/thiruvachakam-malayalam-scanned-pdf
  4. http://tamilnation.co/sathyam/east/thirumurai.htm
  5. http://www.shaivam.org/siddhanta/thiru8.html
"https://ml.wikipedia.org/w/index.php?title=മാണിക്യവാചകർ&oldid=2190751" എന്ന താളിൽനിന്ന് ശേഖരിച്ചത്