സുന്ദരമൂർത്തി നായനാർ
ദൃശ്യരൂപം
(സുന്ദരമുർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സുന്ദരർക്ക് (സുന്ദരമൂർത്തി എന്നും പറയപ്പെടുന്നു) 63 നായന്മാരിൽ തന്നെ വളരെ പ്രാധാന്യമുള്ള മൂവരിൽ അപ്പർക്കും തിരുജ്ഞാനസംബന്ധർക്കും ഒപ്പം സ്ഥാനം കല്പിക്കുന്നു. [1][2][3]ഇദ്ദേഹത്തിന്റെ തിരുത്തൊണ്ടത്തൊകൈ എന്ന കൃതിയിൽ കാരയ്ക്കൽ അമ്മയാർ വരെയുള്ള ശിവഭക്തന്മാരെ കുറിച്ച് സൂചനയുണ്ട്. ഇദ്ദേഹം ചേരമാൻ പെരുമാളിന്റെ സമകാലീനൻ ആണത്രെ. തമിഴ് നാട്ടിലെ പല ശിവക്ഷേത്രങ്ങളിലും കേരളത്തിൽ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും ഇദ്ദേഹത്തിന്റെ പ്രതിഷ്ഠ കാണാം