മാഡം ട്യുസോ വാക്സ് മ്യൂസിയം
Jump to navigation
Jump to search
ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.
ചിത്രശാല[തിരുത്തുക]
- Aishwarya Ray Bacchan in Madame Tussauds London.jpg
ഐശ്വര്യ റായ് ബച്ചൻ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Wikinews has related news: |
- Madame Tussauds – Official website
- മ്യൂസിയത്തിന്റെ ചരിത്രം