മാംസഭോജികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാംസഭോജികൾ എന്നതിന൪ത്ഥം മാംസം ഭക്ഷിക്കുന്നവ൪ എന്നാണ്. ഇവയ്ക്ക് ഊർജവും പോഷണവും ലഭിക്കുന്നത് ഈ മാംസഭക്ഷണത്തിൽ നിന്നാണ്.

ചില സസ്യങ്ങളും മാംസഭോജികളാണ്. അവ ചെറു ജീവികളെ ആഹാരമാക്കുന്നു. ചില ഫംഗസുകളും(പൂപ്പൽ) സൂക്ഷമജീവികളെ ഭക്ഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മാംസഭോജികൾ&oldid=2965517" എന്ന താളിൽനിന്ന് ശേഖരിച്ചത്