മലർവതി
ദൃശ്യരൂപം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയ തമിഴ് സാഹിത്യകാരിയാണ് മേരി ഫ്ളോറ എന്ന മലർവതി. മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കന്യാകുമാരി തക്കല വെള്ളികോട് മുളകുമൂട് സ്വദേശിയാണ്. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചെങ്കിലും പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ തമിഴിൽ ബിരുദം നേടി. [1]
കൃതികൾ
[തിരുത്തുക]- കാത്തിരുന്ത കറുപ്പയ്യ
- തൂപ്പുക്കാരി
- അനൽ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം