മറിയ സവിനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറിയ സവിനോവ
Mariya Savinova - Womens 800m - 2012 Olympics.jpg
Savinova in 2012
വ്യക്തി വിവരങ്ങൾ
പൗരത്വം റഷ്യ
ഉയരം1.72 m
ഭാരം60 kg
Sport
കായികമേഖലഓട്ടം
ഇനം(ങ്ങൾ)800 മീറ്റർ
ക്ലബ്Dynamo Sports Club
 
മെഡലുകൾ
Women's athletics
Representing  റഷ്യ
Olympic Games
Disqualified 2012 London 800 m
World Championships
Disqualified 2011 Daegu 800 m
Disqualified 2013 Moscow 800 m
European Championships
Disqualified 2010 Barcelona 800 m
World Indoor Championships
Gold medal – first place 2010 Doha 800 m
European Indoor Championships
Gold medal – first place 2009 Turin 800 m

റഷ്യക്കാരിയായ ഒരു മുൻ ഹ്രസ്വദൂര ഓട്ടക്കാരിയാണ് മറിയ സവിനോവ അഥവാ മറിയ സെർജിയെവ്ന സാവിനോവ ഇംഗ്ലീഷ് :Mariya Sergeyevna Savinova (Russian: Мария Сергеевна Савинова; ( ജനനം 13 August 1985) 800 മീറ്റർ ഹ്രസ്വദൂര ഓട്ടത്തിലാണ് മറിയ പ്രത്യേകം മത്സരിക്കുന്നത്. 2017 ൽ ഉത്തേജക മരുന്നു കഴിച്ചതിൽ കുറ്റക്കാരിയെന്നു കണ്ടതിനെ തുടർന്ന് 4 വർഷത്തേക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്.മുൻപത്തെ 3 വർഷത്തെ മത്സരഫലങ്ങൾ അസാധുവാക്കുകയും ചെയ്തു.[1]

റഫറൻസുകൾ[തിരുത്തുക]

  1. ""THE COURT OF ARBITRATION FOR SPORT (CAS) IMPOSES FOUR-YEAR PERIOD OF INELIGIBILITY ON RUSSIAN ATHLETE MARIYA SAVINOVA-FARNOSOVA"" (PDF).
"https://ml.wikipedia.org/w/index.php?title=മറിയ_സവിനോവ&oldid=2583816" എന്ന താളിൽനിന്ന് ശേഖരിച്ചത്