Jump to content

മരിൻസ്കി തിയേറ്റർ

Coordinates: 59°55′32″N 30°17′46″E / 59.92556°N 30.29611°E / 59.92556; 30.29611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിൻസ്കി തിയേറ്റർ
പ്രമാണം:Mariinsky Theatre Logo.png
Address1 Theatre Square
Saint Petersburg
Russia
നിർദ്ദേശാങ്കം59°55′32″N 30°17′46″E / 59.92556°N 30.29611°E / 59.92556; 30.29611
Construction
തുറന്നത്2 October 1860
Years active1860–present
ArchitectAlberto Cavos
Tenants
Mariinsky Ballet
Mariinsky Opera
Mariinsky Orchestra
വെബ്സൈറ്റ്
www.mariinsky.ru

റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിലെ ഓപ്പറയും ബാലെയും അവതരിപ്പിക്കുന്ന ഒരു ചരിത്രപരമായ തിയറ്റർ ആണ് മരിൻസ്സ്കി തിയേറ്റർ (Russian: Мариинский театр, Mariinskiy Teatr, also spelled Maryinsky or Mariyinsky). 1860-ൽ ആരംഭിച്ച ഈ തിയേറ്റർ 19-ാം നൂറ്റാണ്ടിലെ റഷ്യയിലെ പ്രമുഖ സംഗീത തീയേറ്റർ ആയി മാറി. ചായ്ക്കോസ്സ്കി, മുസ്സോർഗ്സ്കി, റിംസ്കി-കോർസാകോവ് എന്നീ പ്രമുഖരുടെ പല മാസ്റ്റർപീസുകളുടെയും ആദ്യാവതരണം സ്വീകരിച്ച തിയറ്റർ ആയിരുന്നു ഇത്.[1] സോവിയറ്റ് കാലഘട്ടത്തിന്റെ ഭൂരിഭാഗവും കിറോവ് തിയറ്റർ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇന്ന്, മാരിൻസ്കി തീയറ്റർ മാരിൻസ്സ്കി ബാലെ, മരിൻസ്സ്കി ഓപ്പറ, മരിൻസ്സ്കി ഓർക്കസ്ട്ര എന്നിവയുടെ വാസസ്ഥാനമാണ്. 1988-ൽ യൂറി തിമിർക്കൊനോവ് വിരമിച്ചത് മുതൽ, കണ്ടക്ടർ വലേരി ഗർഗിവ് നാടകസംഘത്തിന്റെ ജനറൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാർ അലക്സാണ്ടർ രണ്ടാമന്റെ ഭാര്യയായ ചക്രവർത്തിനി മരിയ അലക്സാണ്ട്രോണയുടെ പേരാണ് ഈ തിയേറ്ററിന് നൽകിയിരിക്കുന്നത്. പ്രധാന കവാടത്തിൽ ചക്രവർത്തിനിയുടെ ഒരു അർദ്ധകായപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തിയേറ്ററിന്റെ പേര് അതിന്റെ ചരിത്രത്തിലുടനീളം മാറിയിട്ടുണ്ട്. അത് അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

From To Russian English
1860
1920
Императорский Мариинский театр Imperial Mariinsky Theatre
1920
1924
Государственный академический театр оперы и балета State Academic Theatre of Opera and Ballet
1924
1935
Ленинградский государственный академический театр оперы и балета Leningrad State Academic Theatre of Opera and Ballet
1935
1992
Государственный академический театр оперы и балета имени С.М. Кирова Kirov State Academic Theatre of Opera and Ballet
1992
Present
Государственный aкадемический Мариинский театр State Academic Mariinsky Theatre


അവലംബം

[തിരുത്തുക]
  1. "Mariinsky Theatre: History of the Theatre". Mariinsky Theatre. Archived from the original on 2011-12-03. Retrieved 2011-12-04.
Sources
  • Allison, John (ed.), Great Opera Houses of the World, Supplement to Opera Magazine, London, 2003.
  • Beauvert, Thierry. Opera Houses of the World, The Vendome Press, New York, 1995. ISBN 0-86565-978-8.
  • Krasovskaya V.M. Балет Ленинграда: Академический театр оперы и балета им. С.М. Кирова. Leningrad, 1961.
  • Rudnev A.Yu. (19 October 2012). "Мариинский театр: четвертьвековые итоги". Retrieved 11 October 2016.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മരിൻസ്കി_തിയേറ്റർ&oldid=4081842" എന്ന താളിൽനിന്ന് ശേഖരിച്ചത്