Jump to content

മരിയ എഡ്‍ജ്‍വർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയ എഡ്‍ജ്‍വർത്ത്
Maria Edgeworth by John Downman, 1807
Maria Edgeworth by John Downman, 1807
ജനനം(1768-01-01)1 ജനുവരി 1768
Black Bourton, Oxfordshire, England
മരണം22 മേയ് 1849(1849-05-22) (പ്രായം 81)
Edgeworthstown, County Longford, Ireland
തൊഴിൽWriter (novelist)
ദേശീയതAnglo-Irish
Period18th century
GenreRegionalism, Romantic novel, children's literature
ബന്ധുക്കൾ
  • Richard Lovell Edgeworth
    (Father 1744–1817) * Anna Maria Elers
    (Mother 1743–1773)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മരിയ എഡ്‍ജ്‍വർത്ത് (ജീവിതകാലം: 1 ജനുവരി 1768 – 22 മെയ് 1849) ഒരു പ്രശസ്തയായ ആംഗ്ലോ-ഐറിഷ് എഴുത്തുകാരിയായിരുന്നു. അവർ ബാലസാഹിത്യത്തിലെ ആദ്യ റിയലിസ്റ്റ് എഴുത്തുകാരിൽ ഒരാളുമായിരുന്നു. യൂറോപ്പിലെ നോവൽ ശാഖയുടെ പരിണാമത്തിൽ അവരുടെ കൃതികൾ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അക്കാലത്തെ വനിതകളിലെ പുരോഗമനചിന്താഗതിക്കാരിയായിരുന്നു അവർ. രാഷ്ട്രീയകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലുമൊക്കെ ശ്രദ്ധ പതിപ്പിച്ചിരുന്ന അവർ അക്കാലത്തെ പ്രമുഖ സാഹിത്യകാന്മാരായിരുന്ന സർ വാൾട്ടർ സ്കോട്ട്, ഡേവിഡ് റിക്കാർഡോ തുടങ്ങിയവരുമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നു.

ജീവിതരേഖ

[തിരുത്തുക]

മരിയ എഡ്‍ജ്‍വർത്ത് ജനിച്ചത് ഒൿസ്‍ഫോർഡ്ഷെയറിലെ ബ്ലാക്ക് ബൌർട്ടണിലാണ്. അവർ റിച്ചാർഡ് ലോവൽ എഡ്‍ജ്‍വർത്തിൻറെ യും അന്ന മരിയ എഡ്‍ജ്‍വർത്തിൻറെയും രണ്ടാമത്തെ കുട്ടിയായിരുന്നു. (നാലു ഭാര്യമായിലായി അദ്ദേഹത്തിന് 22 കുട്ടികളുണ്ടായിരുന്നു). ബാല്യകാലം ഇംഗ്ലണ്ടിൽ മാതാവിൻറെ കുടുംബത്തോടൊപ്പമാണ് ചിലവഴിച്ചത്. മാതാവ് മരണമടയുമ്പോൾ മരിയയ്ക്ക് 5 വയസ് പ്രായമായിരുന്നു. 1773 ൽ അവരുടെ പിതാവ് രണ്ടാം ഭാര്യയായ ഹൊണോറ സ്നെയ്‍ഡിനെ വിവാഹം കഴിച്ചതിനു ശേഷം മരിയ പിതാവിനോടൊപ്പം അയർലൻറിൽ അദ്ദേഹത്തിൻറെ ലോംഗ്‍ഫോർഡ് കൌണ്ടിയിലുള്ള എഡ്‍ജ്‍വർത്ത് ടൌണിലെ എസ്റ്റേറ്റിലേയ്ക്കു പോയി.

പ്രസിദ്ധീകിരിക്കപ്പെട്ട ഗ്രന്ഥങ്ങൾ (ഭാഗികം)

[തിരുത്തുക]
  • Letters for Literary Ladies – 1795 ; Second Edition 1798
  • An Essay on the Noble Science of Self-Justification – 1795
  • The Parent's Assistant – 1796
  • Practical Education – 1798 (2 vols; collaborated with her father, Richard Lovell Edgeworth and step-mother, Honora Sneyd)
  • Castle Rackrent (1800) (novel)
  • Early Lessons – 1801ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  • Moral Tales- 1801
  • Belinda – (1801) (novel)
  • The Mental Thermometer- 1801
  • Essay on Irish Bulls – 1802 (political, collaborated with her father)
  • Popular Tales – 1804
  • The Modern Griselda – 1804
  • Moral Tales for Young People – 1805 (6 vols)
  • Leonora – 1806 (written during the French excursion)
  • Essays in Professional Education- 1809
  • Tales of Fashionable Life – 1809 (first in a series, includes The Absentee)
  • Ennui – 1809 (novel)
  • The Absentee – 1812 (novel)
  • Patronage – 1814 (novel)
  • Harrington – 1817 (novel)
  • Ormond – 1817 (novel)
  • Comic Dramas – 1817
  • Memoirs of Richard Lovell Edgeworth – 1820 (edited her father's memoirs)
  • Rosamond: A Sequel to Early Lessons- 1821
  • Frank: A Sequel to Frank in Early Lessons- 1822
  • Tomorrow – 1823 (novel)
  • Helen – 1834 (novel)
  • Orlandino – 1848 (temperance novel)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മരിയ_എഡ്‍ജ്‍വർത്ത്&oldid=3345295" എന്ന താളിൽനിന്ന് ശേഖരിച്ചത്