മരിയൻ ഫിലിപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാരിയൻ ഫിലിപ്സ്
Marion Pillips.jpg
Member of Parliament
for Sunderland
ഔദ്യോഗിക കാലം
30 May 1929 – 26 October 1931
Serving with Alfred Smith, to March 1931;
Luke Thompson, from March 1931
പ്രധാനമന്ത്രിസ്റ്റാൻലി ബാൾഡ്വിൻ
റാംസെ മക്ഡോണാൾഡ്
മുൻഗാമില്യൂക്ക് തോംപ്സൺ,
വാൾട്ടർ റെയ്ൻ
പിൻഗാമില്യൂക്ക് തോംപ്സൺ
സാമുവൽ സ്റ്റോറി
വ്യക്തിഗത വിവരണം
ജനനം(1881-10-29)29 ഒക്ടോബർ 1881
Melbourne, Colony of Victoria (now in Australia)
മരണം23 ജനുവരി 1932(1932-01-23) (പ്രായം 50)
രാഷ്ട്രീയ പാർട്ടിലേബർ പാർട്ടി

ഒരു ലേബർ പാർട്ടി രാഷ്ട്രീയക്കാരിയും ഇംഗ്ലണ്ടിലെ പാർലമെന്റ് അംഗവുമായിരുന്നു മരിയൻ ഫിലിപ്സ് (ജീവിതകാലം, 29 ഒക്ടോബർ 1881 - 23 ജനുവരി 1932).

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1881 ഒക്ടോബർ 29 ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിയൻ ഫിലിപ്സ് ജനിച്ചു. അഭിഭാഷകനായ ഫിലിപ്പ് ഫിലിപ്സ്, ന്യൂസിലാന്റിൽ നിന്നുള്ള റോസ് ആഷർ എന്നിവരായിരുന്നു അവരുടെ മാതാപിതാക്കൾ. [1] 1903 ൽ മെൽബണിലെ പ്രെസ്ബൈറ്റീരിയൻ ലേഡീസ് കോളേജിലും മെൽബൺ സർവകലാശാലയിലും ബിരുദം നേടി. 1904 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഗവേഷണ സ്‌കോളർഷിപ്പ് ആരംഭിച്ചു. ന്യൂ സൗത്ത് വെയിൽസിന്റെ വികസനത്തെക്കുറിച്ചുള്ള ഒരു പ്രബന്ധം അവതരിപ്പിച്ചതിന് 1907 ൽ ഡോക്ടർ ഓഫ് സയൻസ് ആയി ബിരുദം നേടി. 1906 നും 1910 നും ഇടയിൽ പൂവർ ലാസ് അന്വേഷിക്കുന്ന ഒരു കമ്മീഷനിൽ ബിയാട്രിസ് വെബിന്റെ നിർദേശപ്രകാരം അവർ പ്രവർത്തിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Phillips, Marion (1881–1932), first Labour Party woman organizer". Oxford Dictionary of National Biography (online ed.). Oxford University Press. 2004. doi:10.1093/ref:odnb/37852. Cite has empty unknown parameters: |HIDE_PARAMETER15=, |HIDE_PARAMETER13=, |HIDE_PARAMETER21=, |HIDE_PARAMETER30=, |HIDE_PARAMETER14=, |HIDE_PARAMETER17=, |HIDE_PARAMETER32=, |HIDE_PARAMETER16=, |HIDE_PARAMETER33=, |HIDE_PARAMETER31=, |HIDE_PARAMETER9=, |HIDE_PARAMETER11=, |HIDE_PARAMETER1=, |HIDE_PARAMETER4=, |HIDE_PARAMETER2=, |HIDE_PARAMETER18=, |HIDE_PARAMETER20=, |HIDE_PARAMETER5=, |HIDE_PARAMETER19=, |HIDE_PARAMETER10=, |HIDE_PARAMETER38=, |HIDE_PARAMETER29=, |HIDE_PARAMETER28=, |HIDE_PARAMETER8=, |HIDE_PARAMETER6=, |HIDE_PARAMETER26=, |HIDE_PARAMETER7=, |HIDE_PARAMETER23=, |HIDE_PARAMETER3=, and |HIDE_PARAMETER12= (help)CS1 maint: ref=harv (link) (Subscription or UK public library membership required.)
  2. Uglow, Jennifer S. (1985). "Phillips, Marion". The International Dictionary of Women's Biography. New York: Continuum. p. 371. ISBN 0-8264-0192-9.

പുറംകണ്ണികൾ[തിരുത്തുക]

പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Margaret Bondfield
Secretary of the Women's Labour League
1913–1918
പിൻഗാമി
Organisation dissolved
മുൻഗാമി
New position
Labour Party Chief Women's Officer
1919–1932
പിൻഗാമി
Mary Sutherland
Parliament of the United Kingdom
മുൻഗാമി
Luke Thompson and
Sir Walter Raine
Member of Parliament for Sunderland
19291931
പിൻഗാമി
Luke Thompson and
Samuel Storey
"https://ml.wikipedia.org/w/index.php?title=മരിയൻ_ഫിലിപ്സ്&oldid=3545231" എന്ന താളിൽനിന്ന് ശേഖരിച്ചത്