മയുഗെ ജില്ല
ദൃശ്യരൂപം
മയുഗെ ജില്ല | |
---|---|
ഉഗാണ്ടയിൽ ജില്ലയുടെ സ്ഥന്നം | |
Coordinates: 00°20′N 33°30′E / 0.333°N 33.500°E | |
രാജ്യം | ഉഗാണ്ട |
മേഖല | കിഴക്കൻ മേഖല |
ഉപമേഖല | ബുസൊഗ ഉപജില്ല |
തലസ്ഥാനം | മയുഗെ |
• ഭൂമി | 1,082.5 ച.കി.മീ.(418.0 ച മൈ) |
ഉയരം | 1,350 മീ(4,430 അടി) |
(2012 എകദേശം) | |
• ആകെ | 4,61,200 |
• ജനസാന്ദ്രത | 426.1/ച.കി.മീ.(1,104/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ് മയുഗെ ജില്ല (Mayuge District). ഉഗാണ്ടയിലെ പതിവനുസരിച്ച് ജില്ലാ ആസ്ഥാനത്തിന്റെ പേരാണ് ജില്ലക്ക്. ഉഗാണ്ടയിലെ ആറാമത്തെ വലിയ പട്ടണമായ ജിൻജയുടെ 38 കി.മീ. കിഴക്കാണ് ജില്ല ആസ്ഥാനം.[1] 2000ത്തിനു മുമ്പ് ഇഗങ ജില്ലയുടെ ഭാഗമായിരുന്ന ബുനിയ കൗണ്ടി യായിരുന്നു. ജില്ലയുടെ വലിയൊരു ഭാഗം വിക്ടോറിയ തടാകമാണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Distance between Jinja and Mayuge with Map". Globefeed.com. Retrieved 19 May 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Mayuge District Homepage
- Profile of Mayuge District Archived 2020-08-04 at the Wayback Machine.