മന്ദാക്രാന്ത സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മന്ദാക്രാന്ത സെൻ
মন্দাক্রান্তা সেন,
Mandakranta Sen 01.svg
മന്ദാക്രാന്ത സെൻ, വരയ്ക്കുന്നത്ഇ ന്ദ്രജിത് ദാസ്
ജനനം(1972-08-15)ഓഗസ്റ്റ് 15, 1972
ദേശീയതഇന്ത്യൻ
തൊഴിൽകവയിത്രി

ബംഗാളി കവയിത്രിയാണ് മന്ദാക്രാന്ത സെൻ. 2004-ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്വർണ ജയന്തി പുരസ്‌ക്കാരം ലഭിച്ചു.

തിരസ്കാരം[തിരുത്തുക]

സാഹിത്യകാരന്മാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • യുവ എഴുത്തുകാർക്കുള്ള അക്കാദമിയുടെ സ്വർണ ജയന്തി പുരസ്‌ക്കാരം[1]

അവലംബം[തിരുത്തുക]

  1. "മന്ദാക്രാന്ത സെൻ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകി". www.mathrubhumi.com. ശേഖരിച്ചത് 14 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=മന്ദാക്രാന്ത_സെൻ&oldid=3419494" എന്ന താളിൽനിന്ന് ശേഖരിച്ചത്