മനിഞ്ചൌ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനിഞ്ചൌ തടാകം
Danau Maninjau (Indonesian)
دانااو مانينجاو (Jawi)
Maninjau.jpg
സ്ഥാനംWest Sumatra, Indonesia
നിർദ്ദേശാങ്കങ്ങൾ0°19′S 100°12′E / 0.317°S 100.200°E / -0.317; 100.200Coordinates: 0°19′S 100°12′E / 0.317°S 100.200°E / -0.317; 100.200
ഇനംCaldera lake
Primary outflowsAntokan River
താല-പ്രദേശങ്ങൾIndonesia
പരമാവധി നീളം16 km (9.9 mi)
പരമാവധി വീതി7 km (4.3 mi)
വിസ്തീർണ്ണം99.5 km2 (38.4 sq mi)
ശരാശരി ആഴം105 m (344 ft)
പരമാവധി ആഴം165 m (541 ft)
Water volume10.4 km3 (8,400,000 acre⋅ft)
തീരത്തിന്റെ നീളം152.68 km (32.73 mi)
ഉപരിതല ഉയരം459 m (1,506 ft)
1 Shore length is not a well-defined measure.

മനിഞ്ചൌ തടാകം ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാട്രയിലുള്ള ഒരു കാൾഡർ തടാകമാണ്. ഇത്‍ ബുക്കറ്റിംഗ്ഗിയ്ക്ക് 36 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 52,000 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അഗ്നിപർവ്വത സ്ഫോടനത്തിലൂടെയാണ് മനിഞ്ചൌ അഗ്നിപർവ്വതമുഖം രൂപം കൊണ്ടത്.[1]  അഗ്നിപർവ്വതസ്ഫോടനത്തിൻറെ അവശിഷ്ടങ്ങൾ മനിഞ്ചൌ തടാകത്തിനു ചുറ്റുമായി കിഴക്കൻ ഭാഗത്തേക്ക് 50 കിലോമീറ്ററും 75 കിലോമീറ്റർ തെക്ക് കിഴക്കായും പടിഞ്ഞാറൻ തീരത്തോട് അടുത്ത പ്രദേശത്തും കാണപ്പെടുനു. ഈ അവശിഷ്ടങ്ങൾ 8500 km² പ്രദേശത്ത് 220–250 km³ അളവിൽ പരന്നുകിടക്കുന്നു. അഗ്നിപർവ്വതമുഖത്തിന് 20 കിലോമീറ്റർ നീളവും 8 കിലോമീറ്റർ വീതിയും ഉണ്ട്.[2]

അവലംബം[തിരുത്തുക]

  1. Alloway, Brent V.; Agung Pribadi; John A. Westgate; Michael Bird; L. Keith Fifield; Alan Hogg; Ian Smith (30 October 2004). "Correspondence between glass-FT and 14C ages of silicic pyroclastic flow deposits sourced from Maninjau caldera, west-central Sumatra". Earth and Planetary Science Letters. Elsevier. 227 (1–2): 121. Bibcode:2004E&PSL.227..121A. doi:10.1016/j.epsl.2004.08.014.
  2. Alloway, Brent V.; Agung Pribadi; John A. Westgate; Michael Bird; L. Keith Fifield; Alan Hogg; Ian Smith (30 October 2004). "Correspondence between glass-FT and 14C ages of silicic pyroclastic flow deposits sourced from Maninjau caldera, west-central Sumatra". Earth and Planetary Science Letters. Elsevier. 227 (1–2): 121. Bibcode:2004E&PSL.227..121A. doi:10.1016/j.epsl.2004.08.014.
"https://ml.wikipedia.org/w/index.php?title=മനിഞ്ചൌ_തടാകം&oldid=2619003" എന്ന താളിൽനിന്ന് ശേഖരിച്ചത്