മധു ലിമായെ
ദൃശ്യരൂപം
ഒരു ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും ചിന്തകനുമാണ് മധു ലിമായെ (1922-1995). അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ജനതാമുന്നണിയിൽ സക്രിയമായിരുന്നു. മൊറാർജി ദേശായ് മന്ത്രിസഭയിലെ ദ്വയാംഗത്വ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നതിൽ രാജ് നാരായൻ, കൃഷൻ കാന്ത് എന്നിവരോടൊപ്പം മുഖ്യപങ്കുവഹിച്ചു.