മണ്ഡലി (വിവക്ഷകൾ)
ദൃശ്യരൂപം
(മണ്ഡലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ഡലി എന്ന പദം താഴെപ്പറയുന്ന ജീവികളെ സൂചിപ്പിക്കാൻ കേരളത്തിൽ അങ്ങിങ്ങായി ഉപയോഗിക്കപ്പെടുന്നു:
- ഇരുതലമൂരി അല്ലെങ്കിൽ ഇരട്ടത്തലയൻ എന്ന പാമ്പ്.
- അണലി എന്ന വിഷപ്പാമ്പ്.
- മണ്ണൂലിയുടെ പ്രാദേശികനാമം.