മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ്
Pinturicchio, madonna col bambino leggente, 1494-98, 33,7x25,4 cm, raleigh, north carolina museum of art.jpg
ArtistPinturicchio
Yearc. 1494-1498
Mediumoil on panel
Dimensions33,7 cm × 25,4 cm (133 in × 100 in)
LocationNorth Carolina Museum of Art, Raleigh, NC

1494–1498 നും ഇടയിൽ പിന്റുറിച്ചിയോ വരച്ച ഒരു പാനൽ ചിത്രമാണ് മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ്. ഇപ്പോൾ റാലെയിലെ നോർത്ത് കരോലിന മ്യൂസിയം ഓഫ് ആർട്ടിൽ ആണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. അതേ ചിത്രകാരന്റെ മഡോണ ഓഫ് പീസ്സിന്റെ ലളിതമായ ഓട്ടോഗ്രാഫ് പതിപ്പാണിത്.[1]

അവലംബം[തിരുത്തുക]

  1. Cristina Acidini, 'Pintoricchio', in Pittori del Rinascimento, Scala, Firenze 2004. ISBN 88-8117-099-X