മഞ്ഞവരിയൻ പ്രാവ്
ദൃശ്യരൂപം
| മഞ്ഞവരിയൻ പ്രാവ് | |
|---|---|
| A pair in Wilpattu National Park, Sri Lanka | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | T. bicinctus |
| Binomial name | |
| Treron bicinctus (Jerdon, 1840) | |
| Synonyms | |
|
Osmotreron bicincta | |
മഞ്ഞവരിയൻ പ്രാവിന്റെ ഇംഗ്ലീഷിലെ പേര് Orange-breasted Green Pigeon എന്നാണ്. (ശാസ്ത്രീയ നാമം: Treron bicinctus) .
കൊച്ചു പഴങ്ങളാണ് ഭക്ഷണം.
വിതരണം
[തിരുത്തുക]ഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിലും ഹിമാലയത്തിന്റെ തെക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കു കിഴക്കേ ഏഷ്യ വരേയും കാണപ്പെടുന്നു. ഇവയെ ജോഡികളായൊ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ശബ്ദമില്ലാതെ ഇര തേറ്റുന്നവയാണ്. മരങ്ങളിലൂടെ പതുക്കെ സഞ്ചരിക്കുന്നവയാണ്.
വിവരണം
[തിരുത്തുക]പിൻകഴുത്ത് നീലകലർന്ന ചാരനിറമാണ്. തലയുടെ മുകൾ ഭാഗം മഞ്ഞകലർന്ന പച്ച. ആണിന് നെഞ്ചിനു മുകളിൽ പിങ്കു നിറത്തിലുള്ള നിറം. അതിനു താഴെ വീതികൂടിയ ഓറഞ്ചു നിറം. എന്നാൽ പിടയ്ക്ക് മഞ്ഞനിറത്തിലൂള്ള നെഞ്ഞാണ്,
ചിത്രശാല
[തിരുത്തുക]- മഞ്ഞവരിയൻ പ്രാവ്- കിടൂർ, കാസർഗോഡ്
അവലംബം
[തിരുത്തുക]- ↑ "Treron bicinctus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)