മഞ്ജു ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ചു ശർമ്മ
ജനനം(1940-02-13)13 ഫെബ്രുവരി 1940
താമസംഭാരതം
പൗരത്വംഭാരതീയ
ദേശീയതഭാരതീയ
മേഖലകൾബയോ ടെക്നോളജി, പ്ലാന്റ് സയൻസ്
സ്ഥാപനങ്ങൾUSA: Purdue University; Denmark: Institute of Plant Anatomy and Cytology; India: Forest Research Institute, Department of Biotechnology, Ministry of Science and Technology, Institute of Advanced Research
ബിരുദംലഖ്നൗ സർവകലാശാല
അറിയപ്പെടുന്നത്Research and Administration in Biotechnology
ജീവിത പങ്കാളിഡോ. വിനോദ് പ്രകാശ് ശർമ്മ
കുട്ടികൾഡോ. അമിത് ശർമ്മ

മഞ്ചു ശർമ്മ1940 ഫെബ്രുവരി 13നാണ് ജനിച്ചത്. അവർ ബയൊ ടെക്നോളജിസ്റ്റും അനേകം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുറ്റേയും ഇന്ത്യയിലെ നയരൂപീകരണ ബോഡികളുടെ അഡ്മിനിസ്റ്റ്രേറ്ററുംആയിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗ്ഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റഡ്വ്വാൻസ്ഡ് റിസർച്ചിലെ പ്രസിഡണ്ടും എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്നു. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിലെ സെക്രട്ടാറി ആയിരുന്നു. [1]2007ൽ പത്മഭൂഷൻ പുരസ്കാരം നേടി.[2]എന്ന രാഷ്ട്രിയ നേതാവായും വിദ്യാഭ്യാസ വിചക്ഷണനായും അറിയപ്പെട്ടിരുന്ന മദൻ മോഹൻ മാളവ്യയുടെ പേരക്കിടാവായിരുന്നു.

ഇന്ത്യയിലെ ബയോടെക്നോളജി യിലെ ഗവേഷണത്തെ അവർ നയിച്ചിരുന്നു.[3] the National Institute of Immunology, the National Institute of Plant Genome Research, the Biomass Research Centres at Lucknow and Madurai, the Plant Molecular Biology Unit in University of Delhi and the Centre for DNA Fingerprinting and Diagnosticsഎന്നീ സ്ഥാപനങ്ങൾ നിലവിൽ വരുന്നതിന് അവർ നിർണായക പങ്കു വഹിച്ചിരുന്നു.[4]

റഫറൻസുകൾ[തിരുത്തുക]

  1. "Creation of DBT". Department of Biotechnology. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.
  2. "Padma Bhushan Awardees". Government of India. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.
  3. Menon, M.G.K (2004). "Chp 2: Development of New Biology in India: Science and Relevance". എന്നതിൽ Basu, Sandip K.; Batra, Janendra K.; Salunke, Dinakar M. (eds.). Deep Roots, Open Skies: New Biology in India.
  4. "The Shaping of Indian Science: Presidential Addresses Vol 3: 1982-2003". Indian Science Congress Association. ശേഖരിച്ചത് 31 ഓഗസ്റ്റ് 2016.
"https://ml.wikipedia.org/w/index.php?title=മഞ്ജു_ശർമ്മ&oldid=2492401" എന്ന താളിൽനിന്ന് ശേഖരിച്ചത്