മംഗോളിയൻ ഡത്ത് വേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An interpretation of the Mongolian Death Worm by Belgian painter Pieter Dirkx.

മംഗോളിയയിലെ മരുഭൂമിയിൽ ജീവിച്ചിക്കുന്നു എന്ന് കരുതുന്ന ഒരു ജീവിയാണ് മംഗോളിയൻ ഡത്ത് വേം .[1] യഥാർത്ഥത്തിൽ ഉണ്ടോ എന്ന് ഉറപ്പില്ലാത്ത ജീവിയാണ് ഇവ.

ശരീര ഘടന[തിരുത്തുക]

കണ്ടു എന്ന് പറയുന്നവരുടെ വിവരണ പ്രകാരം ഇവയ്ക്ക് കടും ചുവപ്പ് നിറമാണ്‌ , ഏകദേശം ഒരു മീറ്റർ ആണ് നീളം .

അവലംബം[തിരുത്തുക]

  1. Lauren Davis (2009-07-28). "The Hunt for the Mongolian Death Worm Begins Anew". ശേഖരിച്ചത് 2010-01-29.
"https://ml.wikipedia.org/w/index.php?title=മംഗോളിയൻ_ഡത്ത്_വേം&oldid=2353853" എന്ന താളിൽനിന്ന് ശേഖരിച്ചത്