ഭൗതിക അളവ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഭൗതിക അളവ് എന്നത് ഒരു അളവുകൊണ്ട് അളക്കാൻ കഴിയുന്ന phenomenon, body അല്ലെങ്കിൽ സംയുക്തം തുടങ്ങിയവയുടെ ഒരു ഭൗതികസ്വഭാവമാണ്.[1]
അടിസ്ഥാന അളവുകൾ
[തിരുത്തുക]അടിസ്ഥാന അളവുകൾ ഉപയോഗിച്ച് മറ്റ് അളവുകളെ സൂചിപ്പിക്കാം. ഇന്റർനാഷനൽ സിസ്റ്റം ഓഫ് ക്വാണ്ടിറ്റീസ് (ISQ)ന്റെ 7 അടിസ്ഥാന അളവുകളും, അവയോട് സാദൃശ്യമുള്ള എസ്. ഐ യൂണിറ്റുകളും ഏകകങ്ങളും താഴെ തന്നിരിക്കുന്ന പട്ടികയിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. മറ്റ് സമ്പ്രദായങ്ങൾക്ക് വ്യത്യസ്ത എണ്ണം അടിസ്ഥാന അളവുകളുണ്ട് (ഉദാഹരണം: സി. ജി. എസ്, എം. കെ. എസ് എന്നീ യൂണിറ്റുകളുടെ സമ്പ്രദായങ്ങൾ)
| Quantity name/s | (Common) Quantity symbol/s | SI unit name | SI unit symbol | Dimension symbol |
|---|---|---|---|---|
| Length, width, height, depth | a, b, c, d, h, l, r, s, w, x, y, z | metre | m | L |
| Time | t, τ | second | s | T |
| Mass | m | kilogram | kg | M |
| Temperature | T, θ | kelvin | K | Θ |
| Amount of substance | n | mole | mol | N |
| Electric current | i, I | ampere | A | I |
| Luminous intensity | Iv | candela | cd | J |
| Plane angle | α, β, γ, θ, φ, χ | radian | rad | 1 |
| Solid angle | ω, Ω | steradian | sr | 1 |