ഭ്രൂമിക ഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhumika Giri
भूमिका गिरी
ജനനംDang, Nepal
ഉത്ഭവംNepal
വിഭാഗങ്ങൾFolk
Classical
തൊഴിൽ(കൾ)Singer

നേപ്പാളിലെ നാടോടി ഗായികയാണ് ഭൂമിക ഗിരി. ധാരാളം സ്റ്റേജ് പ്രകടനങ്ങൾ കാരണം സ്റ്റേജ് ക്വീൻ എന്നാണ് അവർ അറിയപ്പെടുന്നത്. [1] 2016 ജൂലൈയിലെ കണക്കനുസരിച്ച് 300 ലധികം ഗാനങ്ങൾ ഗിരി റെക്കോർഡുചെയ്‌തിട്ടുണ്ട്. [2]

ആദ്യകാലജീവിതം[തിരുത്തുക]

ഡാങ്ങിലാണ് ഭ്രൂമിക ജനിച്ചത്. ഹേംരാജ് ഗിരി, അഞ്ജു ഗിരി എന്നിവരാണ് ഭ്രൂമികയുടെ മാതാപിതാക്കൾ. [3]

കരിയർ[തിരുത്തുക]

സ്റ്റേജ് ഷോകൾ നടത്തുന്നതിൽ പ്രശസ്തയായയ ഭൂമിക ഗിരി യു.കെയിലും മറ്റ് പല രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[4][2] [5] ഖത്തറിലാണ് ആദ്യ സ്റ്റേജ് പ്രകടനം നടത്തിയത്.

ഡിസ്കോഗ്രഫി[തിരുത്തുക]

  • ലോക്ക ചഖ്‌നെ മൗക്ക ദിയു
  • ടീജ്ലെ ഗാരായോ (2015) [6]
  • ഗോരഖ്പുർകോ സലായ് (2017) [7]
  • ഡിയു ചുരോട്ട് (2017) [8]
  • മയകായ് പിരാലോ (2018) [9]
  • താര സംഗൈ ജുൻ (2018)
  • ബിക്രിതി (2018)
  • ബസൈക്കോ തമ [10]
  • അജയ് ഭാഗി ജാം (2019) [11]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2017: സുന്ദരദേവി സന്ദേഷ് സംഗീത അവാർഡ് [12]
  • 2017: ഹിമാലയൻ ഇന്റർനാഷണൽ നേപ്പാളി സംഗീത അവാർഡ് - മികച്ച ശാസ്ത്രീയ ഗായിക 
  • 2018: റാപ്തി സംഗീത അവാർഡ് [13]
  • 2018: കലിക സംഗീത അവാർഡ് [14] [15]
  • 2019: ഹിമാലയൻ അന്താരാഷ്ട്ര സംഗീത അവാർഡ് [16]

അവലംബങ്ങൾ[തിരുത്തുക]

  1. "संघर्षले बनेकी लोकगायिका". Naya Patrika (in നേപ്പാളി). 29 May 2018. Archived from the original on 2021-02-07. Retrieved 2021-02-03.
  2. 2.0 2.1 "Gulftimes : Celebrating Eid with song and dance". www.gulf-times.com. 11 July 2016.
  3. "सांगितिक क्षेत्रमा भूमिका खोज्दै छिन् भूमिका :: newssewa.com". www.newssewa.com. Archived from the original on 2020-06-15. Retrieved 2021-02-03.
  4. Mato, Nepali (17 July 2019). "युके पुगेकी भुमिकालाइ कार्यक्रममा भ्याइनभ्याई". Nepali Mato. Archived from the original on 2022-11-23. Retrieved 2021-02-03.
  5. "के गर्दैछिन बेलायतमा गायिका भूमिका गिरी?". nagarikkhabar.com (in നേപ്പാളി). Archived from the original on 2022-11-23. Retrieved 2021-02-03.
  6. "व्यस्त बन्दै चर्चित गायिका एवम 'स्टेज क्विन' भूमिका गिरी". nepalpati.com (in നേപ്പാളി). Archived from the original on 2020-06-14. Retrieved 2021-02-03.
  7. "भूमिका गिरीको 'गोरखपुरको सलाई' युटुबमा भाइरल (भिडियोसहित)". www.nepaltalk.com. Archived from the original on 2021-02-14. Retrieved 2021-02-03.
  8. "Bhumika's new music video for Teej". My City (in നേപ്പാളി).
  9. "गायिका भूमिका गिरीको "मायाकै पिरलो" सार्वजनिक (भिडियो सहित)". Recent Nepal News. 27 April 2018. Archived from the original on 2020-06-14. Retrieved 2021-02-03.
  10. "पहिलो पटक भूमिका गिरी र बेग रानाले गाए अर्को उत्कृष्ट मौलिक (भिडियो)". Citizen FM 97.5 Mhz. 25 December 2018.
  11. Mato, Nepali (16 March 2019). "गायिका भुमिका गिरिलाइ कस्ले भगायो ?(हेर्नुहोस् भिडियो)". Nepali Mato (in നേപ്പാളി). Archived from the original on 2020-06-15. Retrieved 2021-02-03.
  12. "साहिमा र भूमिका उत्कृष्ट गायिका, भिडियो निर्देशकमा नबिन (अवार्ड पाउनको सूचिसहित)". RatoPati (in Nepali).{{cite web}}: CS1 maint: unrecognized language (link)
  13. Online, Dharahara (17 April 2018). "रापती म्यूजिक अवार्ड". Dharahara Online.
  14. "कालिका अवार्ड पाएपछि गदगद भइन् गायिका गिरी". REPUBLICADAINIK. 13 October 2018.
  15. ""सर्बोत्कृष्ट लोक दोहोरि गायिका" को अवार्ड भूमिका गिरीको पोल्टामा..." Online Patrika Nepal. 13 October 2018.[പ്രവർത്തിക്കാത്ത കണ്ണി]
  16. "कतारमा कलाकार तथा विशिष्ट व्यक्तिहरुलाई अवार्ड र सम्मान". 24 News Press (in നേപ്പാളി). Archived from the original on 2020-06-15. Retrieved 2021-02-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭ്രൂമിക_ഗിരി&oldid=4072771" എന്ന താളിൽനിന്ന് ശേഖരിച്ചത്