ഭൂഗുരുത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭൗതിക വസ്തു അതിന്റെ പിണ്ഡത്തിനു ആനുപതികമായ ഒരു ബലം മൂലം ആകർഷിക്കപ്പെടുന്ന പ്രകൃതി പ്രതിഭാസതെ ആണു ഭൂഗുരുത്വം(ഗ്രാവിറ്റി) എന്നു പരയുന്നത്.ഭൗതികമായ ഒരു വസ്തുവിന്റെ ഭാരത്തിനു കാരണം ഭൂഗുരുത്വം ആണു. ഭൂഗുരുത്വം മൂലമാനു വസ്തുക്കൾ താഴെ വീഴുന്നത്. ഭൂമി, സൂര്യൻ മുതലായവയെ അവയുറ്റടെ ഭ്രമണ പഥങ്ങളിൽ നിർത്തുന്നതും ഭൂഗുരുത്വം ആണു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭൂഗുരുത്വം&oldid=1920989" എന്ന താളിൽനിന്നു ശേഖരിച്ചത്